"ഗവ.എൽ പി എസ് ഇളമ്പ/ തനതുപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
'''<big><u>GROW</u></big>''' | |||
Green house, Red house, Orange house,White house... | |||
നമ്മുടെ മക്കളെല്ലാം നക്ഷത്രങ്ങൾ വാരിക്കൂട്ടുന്നു | |||
പരസ്പരം വിലയിരുത്തുന്നു | |||
വിജയികളെ അഭിനന്ദിക്കുന്നു | |||
തോൽവികളെ അംഗീകരിച്ചു കൊണ്ട് നേരിടാനും പരിമിതികളെ തിരിച്ചറിഞ്ഞു പരിഹരിച്ചു മുന്നേറാനും പ്രാപ്തരാകുകയും ചെയ്യുന്നു | |||
മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾ | |||
സന്തോഷം... അഭിമാനം.... | |||
=='''<u>കുട്ടിക്കായി ഒരു മണിക്കൂർ</u>'''== | =='''<u>കുട്ടിക്കായി ഒരു മണിക്കൂർ</u>'''== | ||
'''ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ പ്രയോജനപ്രദമാക്കുന്നതിനും പഠനത്തോട് താൽപര്യം ഉണ്ടാക്കുന്നതിനും ആയി 'കുട്ടിക്കായി ഒരു മണിക്കൂർ' എന്ന പേരിൽ ഒരു പഠനപരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുകയുണ്ടായി .അതു കുട്ടികൾക്ക് അധ്യാപകരും കൂട്ടുകാരും ഒന്നിച്ചു സമയം ചിലവഴിക്കുന്നതിനും പഠനം രസകരമാക്കുന്നതിനും സഹായകരമായി.ഇതു രക്ഷാകർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങാൻ സാധിച്ച ഒരു തനതു പ്രവർത്തനമായി മാറി.''' | '''ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് കൂടുതൽ പ്രയോജനപ്രദമാക്കുന്നതിനും പഠനത്തോട് താൽപര്യം ഉണ്ടാക്കുന്നതിനും ആയി 'കുട്ടിക്കായി ഒരു മണിക്കൂർ' എന്ന പേരിൽ ഒരു പഠനപരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുകയുണ്ടായി .അതു കുട്ടികൾക്ക് അധ്യാപകരും കൂട്ടുകാരും ഒന്നിച്ചു സമയം ചിലവഴിക്കുന്നതിനും പഠനം രസകരമാക്കുന്നതിനും സഹായകരമായി.ഇതു രക്ഷാകർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങാൻ സാധിച്ച ഒരു തനതു പ്രവർത്തനമായി മാറി.''' | ||