ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. പരവൂർക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bobbyjohn78 (സംവാദം | സംഭാവനകൾ)
ഉപതാൾ സൃഷ്ടിച്ചു
 
Muralibko (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ആറ്റിങ്ങൽ ടൗണിന്റെ  കിഴക്ക്  ഭാഗത്തുള്ള  അവനവഞ്ചേരിയിലെ  ഏറെ  പാരമ്പര്യമുള്ള  പ്രൈമറി    സ്കൂളാണ്  പരവൂർക്കോണം  ഗവ .എൽ .പി .എസ് .  1935  ൽ  ലക്ഷ്മിവിലാസം    പ്രൈമറി  ഗേൾസ്  ഹെെസ്കൂൾ  എന്ന  പേരിൽ  13  സെന്റ്  സ്ഥലത്താണ്  ഇത്  പ്രവർത്തനമാരംഭിചത്.  ശ്രീമതി . കുുഞ്ഞുലക്ഷ്മി  അമ്മയായിരുന്നു  സ്കൂൾ  മാനേജരും  ആദ്യ ഹെഡ്മിസ്ട്രസ്സും.  ഒന്ന്  മുതൽ നാല്  വരെ  ക്ലാസ്സുകളാണ്  ആദ്യം  ആരംഭിചത് .എന്നാൽ  പിന്നീട്  ഇവിടെ  അഞ്ചാം  ക്ലാസ്സ്  തുടങ്ങുകയുണ്ടായി . തുടർന്ന് സ്കൂൾ  ഗവണമെന്റ്  ഏറ്റെടുത്തു. 1969  ൽ  ഒരേക്കർ  സ്ഥലം  സർക്കാർ  വിലയ്ക്കെടുത്ത്  ഇന്നിരിക്കുന്ന  സ്ഥലത്തേയ്ക്ക്  മാറ്റി  സ്ഥാപിച്ചു.  ഇതിന്  വേണ്ടി  നാട്ടുകാരുടെ  ഒരു  കമ്മിറ്റി  സജീവമായി  പ്രവർത്തിക്കുന്നുണ്ട്.  . മുൻസിപ്പൽ  കൗൺസിലർ  ശ്രീ.പാട്ടത്തിൽ  സുകുമാരൻ  വെെദ്യൻ, സ്കൂളിലെ  മുൻ  അദ്ധ്യാപകനായിരുന്ന  ശ്രീ. എൻ.  ശങ്കരപ്പിള്ള,  ശ്രീ. കുഞ്ഞുകൃഷ്ണപിള്ള,  മുൻ  മുൻസിപ്പൽ  കൗൺസിലർ  കെ. തങ്കപ്പൻ പിള്ള  എന്നിവരുടെ  നേതൃത്വത്തിൽ  നിരവധി  പേരുടെ    ശ്രമഫലമായിട്ടാണ്  ഇന്ന്  കാണുന്ന  സ്കൂളിന്റെ  ആദ്യ മന്ദിരം  പണിതുയർത്തിയത്.  സാമ്പത്തികമായും  നിർമ്മാണ  സാമഗ്രികളായും  ശ്രമദാനമായും  നാട്ടുകാരുടെ  സജീവപങ്കാളിത്തം  നിർമ്മാണത്തിനുണ്ടായിരുന്നു.

16:11, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആറ്റിങ്ങൽ ടൗണിന്റെ കിഴക്ക് ഭാഗത്തുള്ള അവനവഞ്ചേരിയിലെ ഏറെ പാരമ്പര്യമുള്ള പ്രൈമറി സ്കൂളാണ് പരവൂർക്കോണം ഗവ .എൽ .പി .എസ് . 1935 ൽ ലക്ഷ്മിവിലാസം പ്രൈമറി ഗേൾസ് ഹെെസ്കൂൾ എന്ന പേരിൽ 13 സെന്റ് സ്ഥലത്താണ് ഇത് പ്രവർത്തനമാരംഭിചത്. ശ്രീമതി . കുുഞ്ഞുലക്ഷ്മി അമ്മയായിരുന്നു സ്കൂൾ മാനേജരും ആദ്യ ഹെഡ്മിസ്ട്രസ്സും. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളാണ് ആദ്യം ആരംഭിചത് .എന്നാൽ പിന്നീട് ഇവിടെ അഞ്ചാം ക്ലാസ്സ് തുടങ്ങുകയുണ്ടായി . തുടർന്ന് സ്കൂൾ ഗവണമെന്റ് ഏറ്റെടുത്തു. 1969 ൽ ഒരേക്കർ സ്ഥലം സർക്കാർ വിലയ്ക്കെടുത്ത് ഇന്നിരിക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഇതിന് വേണ്ടി നാട്ടുകാരുടെ ഒരു കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട്. . മുൻസിപ്പൽ കൗൺസിലർ ശ്രീ.പാട്ടത്തിൽ സുകുമാരൻ വെെദ്യൻ, സ്കൂളിലെ മുൻ അദ്ധ്യാപകനായിരുന്ന ശ്രീ. എൻ. ശങ്കരപ്പിള്ള, ശ്രീ. കുഞ്ഞുകൃഷ്ണപിള്ള, മുൻ മുൻസിപ്പൽ കൗൺസിലർ കെ. തങ്കപ്പൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ നിരവധി പേരുടെ ശ്രമഫലമായിട്ടാണ് ഇന്ന് കാണുന്ന സ്കൂളിന്റെ ആദ്യ മന്ദിരം പണിതുയർത്തിയത്. സാമ്പത്തികമായും നിർമ്മാണ സാമഗ്രികളായും ശ്രമദാനമായും നാട്ടുകാരുടെ സജീവപങ്കാളിത്തം നിർമ്മാണത്തിനുണ്ടായിരുന്നു.