"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(2023-24)
 
(ചെ.) (2023-24)
 
വരി 1: വരി 1:
{{എല്ലാ വെള്ളിയാഴ്ചയും എസ് ആർ.ജി യോഗം കൂടുന്നു. ഒരാഴ്ചയിലെ പ്രവർത്തനങ്ങളുടെ ആസൂത്രണം, കഴിഞ്ഞ ആഴ}}
എൽ.പി-യു.പി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ സ്ക്കൂളിൽ അധ്യാപകർ തങ്ങൾക്ക് ലഭിച്ച പരിശീലനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. പഠനോപകരണങ്ങൾ തയ്യാറാക്കുകയും അത് മൊഡ്യൂളിനനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുന്നു. അധ്യാപകർക്ക് ലഭിച്ച ഐ.ടി. പരിശീലനത്തിലൂടെ ക്ലാസ് റൂമുകളിൽ ഐ.ടിയുടെ സാധ്യതകൾ വളരെയധികം പ്രയോജനപ്പെടുത്തുന്നു. മേളകൾ, കലോൽസവങ്ങൾ എന്നിവയിൽ  കുട്ടികളെ കാര്യക്ഷമമായി പങ്കെടുപ്പിക്കുന്നു. {{എല്ലാ വെള്ളിയാഴ്ചയും എസ് ആർ.ജി യോഗം കൂടുന്നു. ഒരാഴ്ചയിലെ പ്രവർത്തനങ്ങളുടെ ആസൂത്രണം, കഴിഞ്ഞ ആഴ}}

12:52, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

എൽ.പി-യു.പി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ സ്ക്കൂളിൽ അധ്യാപകർ തങ്ങൾക്ക് ലഭിച്ച പരിശീലനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. പഠനോപകരണങ്ങൾ തയ്യാറാക്കുകയും അത് മൊഡ്യൂളിനനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുന്നു. അധ്യാപകർക്ക് ലഭിച്ച ഐ.ടി. പരിശീലനത്തിലൂടെ ക്ലാസ് റൂമുകളിൽ ഐ.ടിയുടെ സാധ്യതകൾ വളരെയധികം പ്രയോജനപ്പെടുത്തുന്നു. മേളകൾ, കലോൽസവങ്ങൾ എന്നിവയിൽ കുട്ടികളെ കാര്യക്ഷമമായി പങ്കെടുപ്പിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും എസ് ആർ.ജി യോഗം കൂടുന്നു. ഒരാഴ്ചയിലെ പ്രവർത്തനങ്ങളുടെ ആസൂത്രണം, കഴിഞ്ഞ ആഴ്ചയിലെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, അവലോകനം, ദിനാചരണങ്ങൾ, എസ്.എം.സി,എം.പി.റ്റി.എ, യോഗങ്ങൾ എന്നിവഎസ് ആർ.ജി യിൽ തീരുമാനിക്കുന്നു. ക്ലസ്റ്റർ യോഗങ്ങളിൽ കിട്ടിയ വിവരങ്ങൾ ചർച്ച ചെയ്യുന്നു. എച്ച്.എം.കോൺഫറൻസിലെ വിവരങ്ങൾ പങ്കുവയ്ക്കുന്നു. എസ് എസ് കെ ഫണ്ട് വിനിയോഗം ചർച്ച ചെയ്യുന്നു.