"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:10, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2024→ഒ ആർ സി മോട്ടിവേഷൻ ക്ലാസ്2024
വരി 1: | വരി 1: | ||
== യു പി തല ഗണിതോത്സവം2024 == | |||
2024 ഫെബ്രുവരി 6 ന് സ്കൂളിലെ പ്രൈമറിവിഭാഗം കിഫ്ബി കെട്ടിടത്തിൽ വച്ച് യു പി തല ഗണിതോത്സവം സംഘടിപ്പിക്കുകയുണ്ടായി. ഗണിതോത്സവം എച്ച് എം സന്ധ്യ ഉദ്ഘാടനം ചെയ്യുകയും പിടിഎ പ്രസിഡന്റും എം പിടിഎ പ്രസിഡന്റും എസ്എംസി ചെയർമാനും ആശംസകളറിയിച്ചു. എല്ലാ ക്ലാസിലെയും കുട്ടികൾ ഉത്സാഹപൂർവമാണ് പങ്കെടുത്തത്.അവർ പേപ്പറുകളും പരിസ്ഥിതിസൗഹൃദസാധനങ്ങളുപയോഗിച്ചും ഗണിത രൂപങ്ങളും ഗണിതാശയങ്ങളും പ്രദർശിപ്പിച്ചു. ഗണിത പ്രാർത്ഥന വേറിട്ടൊരു അനുഭവമായിരുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ടും പ്രദർശന വസ്തുക്കളുടെ ഗുണമേന്മ കൊണ്ടും ഗണിതോത്സവം പഠനത്തിന്റെ ഒരു മികവുത്സവമായി മാറി. | |||
== ഒ ആർ സി മോട്ടിവേഷൻ ക്ലാസ്2024 == | == ഒ ആർ സി മോട്ടിവേഷൻ ക്ലാസ്2024 == | ||
[[പ്രമാണം:44055 ORS class2024.jpg|ലഘുചിത്രം|ഒ ആർ സി മോട്ടിവേഷൻ ക്ലാസ്2024]] | [[പ്രമാണം:44055 ORS class2024.jpg|ലഘുചിത്രം|ഒ ആർ സി മോട്ടിവേഷൻ ക്ലാസ്2024]] |