"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 4: | വരി 4: | ||
<p align =justify>അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഹിന്ദി ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ പ്രവർത്തനഫലമായി നടത്താറുണ്ട്.</p> | <p align =justify>അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഹിന്ദി ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ പ്രവർത്തനഫലമായി നടത്താറുണ്ട്.</p> | ||
=== 2023 - 24 പ്രവർത്തനങ്ങൾ === | |||
<p align="justify">പ്രേംചന്ദ്ദിനത്തിൽ നടത്തിയ രചന മത്സരത്തിൽ എട്ടു ബി യിലെ അഭിമന്യു ഡി ബി ഒന്നാം സ്ഥാനവും ഒമ്പത് സി യിലെ അഭിജിത്ത് രണ്ടാം സ്ഥാനവും 8 യിലെ ശ്രീനാഥ് മൂന്നാം സ്ഥാനവും നേടി.</p> | <p align="justify">പ്രേംചന്ദ്ദിനത്തിൽ നടത്തിയ രചന മത്സരത്തിൽ എട്ടു ബി യിലെ അഭിമന്യു ഡി ബി ഒന്നാം സ്ഥാനവും ഒമ്പത് സി യിലെ അഭിജിത്ത് രണ്ടാം സ്ഥാനവും 8 യിലെ ശ്രീനാഥ് മൂന്നാം സ്ഥാനവും നേടി.</p> | ||
19:46, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹിന്ദി ക്ലബ്ബ്
അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഹിന്ദി ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ പ്രവർത്തനഫലമായി നടത്താറുണ്ട്.
2023 - 24 പ്രവർത്തനങ്ങൾ
പ്രേംചന്ദ്ദിനത്തിൽ നടത്തിയ രചന മത്സരത്തിൽ എട്ടു ബി യിലെ അഭിമന്യു ഡി ബി ഒന്നാം സ്ഥാനവും ഒമ്പത് സി യിലെ അഭിജിത്ത് രണ്ടാം സ്ഥാനവും 8 യിലെ ശ്രീനാഥ് മൂന്നാം സ്ഥാനവും നേടി.
2021-22 ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്ത്വത്തിലും നമ്മുടെ സ്കൂളിൽ നടക്കുകയണ്ടായി . ബുധനാഴ്ചതോറും സ്കൂൾ അസംബ്ളി ഹിന്ദിക്ലബ്ബിനു വേണ്ടിയുള്ളതാണ്. പരിസ്ഥിതി ദിനത്തിന് പോസ്റ്റർ രചന, ഹിന്ദി പ്രസംഗം എന്നിവ ഓൺലൈനായി നടത്തി. ഹിന്ദി ദിനാചരണങ്ങൾ നടന്നു. ജൂലായ് 31ന് പ്രേംചന്ദ് ദിനം ആചരിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തിന് 'ഹിന്ദി എന്ന വിഷയത്തിന്റെ പ്രാധാന്യം' പ്രസംഗ മത്സരം നടത്തി. ആഗസ്റ്റ് 15, ഗാന്ധി ജയന്തി, നവംബർ 14- ദിനങ്ങൾ ഓൺലൈനായിട്ടാണ് മത്സരങ്ങൾ നടത്തിയത്. പോസ്റ്റർ രചന നടത്തി. സുരീലി ഹിന്ദിയുടെ പരിപാടികൾ ഹിന്ദി പഠനത്തെ പരിപോഷിപ്പിക്കാനുതകുന്നതായിരുന്നു. ഹിന്ദി മാഗസീൻ ഓരോവർഷവും പ്രസിദ്ധീകരിക്കാറുണ്ട്.