"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:19822-REP.jpg|പകരം=റിപ്പബ്ലിക് ആഘോഷം |ലഘുചിത്രം|371x371ബിന്ദു|റിപ്പബ്ലിക് ആഘോഷം ]] | |||
ജനുവരി 26റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സ്കൂളിൽ പ്രധാന അദ്ധ്യാപിക ശ്രിമതി അനിത ടീച്ചർ പതാക ഉയർത്തി കുട്ടികൾക്ക് സന്ദേശം നല്കുകയും ചെയ്തു .കൂടാതെ വാർഡ് മെമ്പർ ശ്രിമതി ജൂസെറാ മൻസൂർ കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു കൂടാതെ ഓരോ ടീച്ചേയ്‌സും കുട്ടികൾക്ക് ആ ദിവസത്തിന്റെ പ്രദാനം വിശദികരിച്ചു കൊടുത്തു കുട്ടികൾ വിവിധ ഗാനങ്ങൾ ആലപിക്കുകയും അതോടൊപ്പം തന്നെ കുട്ടികൾക്ക് ഡോക്യുമെന്ററി പ്രദർശനവും നടത്തി കൂടാതെ കൂട്ടികൾക്കു പായസവും നൽകി കൊണ്ട് ആ ദിനം കൊണ്ടാടി. | |||
| വരി 31: | വരി 32: | ||
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ചു അതി വിപുലമായി തന്നെ കൊണ്ടാടി കുട്ടികൾക്കും ,രക്ഷിതാക്കൾക്കുമായിട് ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുകയും മത്സരത്തിൽ ഒന്നും, രണ്ടും, മൂണും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങൾ നല്കുകയും ചെയ്തു.പരിപാടിയുടെ ഉൽഘടന കർമ്മം ഹാഫിള് മുഹമ്മദ് അമിൻ നിർവഹിച്ചു.തുടർന്ന് ക്ലാസ് തലത്തിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങളും നടത്തി വിജയികൾക്ക് സമ്മാനങ്ങളും നൽകി.അതോടൊപ്പം തന്നെ പുസ്തക പ്രദർശനവും സംഘടിപ്പിച്ചു.കുട്ടികളിൽ ഭാഷയോടുള്ള താല്പര്യം കൂടാൻ ഇതുകൊണ്ട് സാധിച്ചു. | ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ചു അതി വിപുലമായി തന്നെ കൊണ്ടാടി കുട്ടികൾക്കും ,രക്ഷിതാക്കൾക്കുമായിട് ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുകയും മത്സരത്തിൽ ഒന്നും, രണ്ടും, മൂണും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങൾ നല്കുകയും ചെയ്തു.പരിപാടിയുടെ ഉൽഘടന കർമ്മം ഹാഫിള് മുഹമ്മദ് അമിൻ നിർവഹിച്ചു.തുടർന്ന് ക്ലാസ് തലത്തിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങളും നടത്തി വിജയികൾക്ക് സമ്മാനങ്ങളും നൽകി.അതോടൊപ്പം തന്നെ പുസ്തക പ്രദർശനവും സംഘടിപ്പിച്ചു.കുട്ടികളിൽ ഭാഷയോടുള്ള താല്പര്യം കൂടാൻ ഇതുകൊണ്ട് സാധിച്ചു. | ||
[[പ്രമാണം:19822-arabicday23.jpg|പകരം=അറബി ദിനാഘോഷം |ലഘുചിത്രം|406x406ബിന്ദു|അറബി ദിനാഘോഷം 2023 | [[പ്രമാണം:19822-arabicday23.jpg|പകരം=അറബി ദിനാഘോഷം |ലഘുചിത്രം|406x406ബിന്ദു|അറബി ദിനാഘോഷം 2023[[പ്രമാണം:19822-sam2.jpg|പകരം=ഒന്ന് രണ്ടു ക്ലാസുകളിലെ സംയുക്ത ഡയറി പ്രകാശനം ബി ആർ സി യിലെ ജാബിർ സാർ നിവഹിക്കുന്നു|ലഘുചിത്രം|256x256ബിന്ദു|ഒന്ന് രണ്ടു ക്ലാസുകളിലെ സംയുക്ത ഡയറി പ്രകാശനം ബി ആർ സി യിലെ ജാബിർ സാർ നിവഹിക്കുന്നു]]]] | ||
[[പ്രമാണം:19822-sam2.jpg|പകരം=ഒന്ന് രണ്ടു ക്ലാസുകളിലെ സംയുക്ത ഡയറി പ്രകാശനം ബി ആർ സി യിലെ ജാബിർ സാർ നിവഹിക്കുന്നു|ലഘുചിത്രം|256x256ബിന്ദു|ഒന്ന് രണ്ടു ക്ലാസുകളിലെ സംയുക്ത ഡയറി പ്രകാശനം ബി ആർ സി യിലെ ജാബിർ സാർ നിവഹിക്കുന്നു]] | |||