"സെന്റ് തോമസ് എച്ച് എസ് തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 157: | വരി 157: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * തൃശ്ശൂര്‍ വടക്കാഞ്ചേരി റൂട്ടില്‍ ൮ കി.മീ . അകലത്തായി സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * തൃശ്ശൂര്‍ ടൗണില്‍ നിന്ന് 8 കി.മി. അകലം | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> | <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> | ||
11.071469, 76.077017, | 11.071469, 76.077017,st thothomas HS thirooror | ||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |
04:35, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് എച്ച് എസ് തിരൂർ | |
---|---|
വിലാസം | |
തിരൂര്‍ തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2009 | Sasi |
തൃശൂര്‍ ജില്ലയിലെ വലിയ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈ സ്കൂള്‍ നഗരത്തില്‍ നിന്നു 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല്‍ ആരംഭിച്ച സെന്റ് തോമസ് പ്രൈമറി സ്കൂള്‍ ഇന്ന് വളരെ പ്രശസ്തമാണു.
ചരിത്രം
1915-ല്‍ റവ. ഫാ. മാത്യു പാലയൂര്‍ ആരംഭിച്ച പ്രൈമറി സ്കൂള്‍ 1943-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്.2001-2002-ല്‍ കമ്പ്യുട്ടര്‍ ക്ലാസ്സ് ആരംഭിച്ചു. 2004 മുതല്‍ ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല്‍ യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സിമി ജോസ് പതിമൂന്നാം റാാങ്ക് നേടി.2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയംനേടാനും സാധിച്ചു.
ഭൗതികസൗകര്യങ്ങള്
അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര്‍ ഉള്ള ലാബ്, സയന്‍സ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ടു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- റോഡ് സേഫ്റ്റി ക്ലബ്
മാനേജ്മെന്റ്
തൃശൂര്‍ അതിരൂപത കോര്‍പറേറ്റ് മേനേജ്മെന്റ് ആണു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍ സെക്കണ്ടറി, 21 ഹൈസ്കൂള്‍ എന്നിവയുള്‍പ്പെടെ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ്പ റൈറ്റ്. റവ. ആന്‍ഡ്രൂസ താഴത്തിന്റെ മേല്നോട്ടത്തിലുള്ള് ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. തോമസ് കാക്കശ്ശേരി ആണു. റവ. ഫാ. ആന്റണി തേക്കാനത്താണു ലോക്കല്‍ മേനേജര്‍. ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു.
|- }
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1943 - 47 | ശ്രീ. കെ. രാമപ്പണിക്കര്
| |||||
1947 - 65 | റവ. ഫാ.പീറ്റര്‍ ആളൂര്‍
| |||||
1965- 79 | ശ്രീ. സി. പി. ആന്റണി
| |||||
1979- 82 | ശ്രീ. സി. പി. ആന്റണി (ജൂനിയര്‍)
| |||||
1982 - 84 | ശ്രീ. പോള്‍ ജെ. വേഴാപ്പറംബില്
| |||||
1984 - 89 | ശ്രീ. പി.ജെ.ജോയിക്കുട്ടി
| |||||
1989 - 92 | ശ്രീ. സി. വി.സൈമണ്‍
| |||||
1992 - 93 | ശ്രീ. സി. സി. വര്‍ഗീസ്
| |||||
1993 - 95 | ശ്രീ. വി.കെ ആന്റണി
| |||||
1995 - 98 | ശ്രീ. ടിി. എല്‍. ജോസ്
| |||||
198 - 99 | ശ്രീ. ടി. ജെ. സൈമണ്‍
| |||||
1999-02 | ശ്രീ. കെ. എഫ്. മത്തായി
| |||||
2002 - 06 | ശ്രീ ടി.ജെ. ജോസ് | 2006- | ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു |
} പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രശസ്തരായ പൂര്വഅധ്യാപകര്
വഴികാട്ടിതൃശൂര് നഗരത്തില്‍ നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള നാഷനല്‍ ഹൈവേയില്‍ 8 കിലോമീറ്റര്‍ അകലെയാണ് തിരൂര്‍ സെന്റ് തോമസ് ഹൈ സ്കൂള്‍. മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേേജിലേക്കു ഇവിടെ നിന്നു 5 കിലോമീറ്റര്‍ അകലമേയുള്ളൂ.
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017,st thothomas HS thirooror </googlemap>
|