"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:30, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി→അഗസ്ത്യം കളരിത്തറ
വരി 161: | വരി 161: | ||
കളരിപ്പയറ്റിലെ ദേശീയ ജേതാവായ വാർത്തയാണ്. വീണ്ടും ഇത്തരം ആഹ്ളാദകരമായ വാർത്തകൾ സൃഷ്ടിക്കാൻ കഴിഞ്ഞാൽ ഞങ്ങളുടെ പ്രയത്‌നം സാർഥകമാകും. 2023 - 24 അധ്യയന വർഷത്തിൽ വഴികാട്ടിയാവുന്നത് സമഗ്രശിക്ഷ കേരളയാണ്. ബാലരാമപുരം ബി ആർ സിയാണ് പദ്ധതി നിർദേശിച്ചത്. ഉദ്ഘാടന ദിവസം ബ്ലോക്ക് പ്രോജക്ട് ആഫീസർ അനീഷ് സാറിന്റെ സാന്നിധ്യം ഞങ്ങളാഗ്രഹിച്ചെങ്കിലും ഔദ്യോഗികമായ തിരക്ക് കാരണം സാറിനെത്താനായില്ല.ഇന്നത്തെ പ്രഭാതത്തിൽ ഗുരുക്കൾ ഡോ.മഹേഷ്,ഡയറക്ടർ ഡോ.അരുൺ സുരേന്ദ്രൻ,ആശാന്മാരായ ശിവ ദാമോദർ,അരുൺ,രാഹുൽ എന്നിവരോടൊപ്പം നേമം ഗവ.യു.പി.എസിലെ കുടുംബാംഗങ്ങളായ എം ആർ സൗമ്യ ടീച്ചറും, പ്രിയാകുമാരി ടീച്ചറും അജയ് കുമാർ സാറും എ.ആർ അനൂപ് സാറും അബ്ദുൽ ഷുഹൂദ് സാറുമൊക്കൊ കളരിയഭ്യാസത്തിന്റെ വിദ്യാരംഭത്തിനെത്തിയിരുന്നു. | കളരിപ്പയറ്റിലെ ദേശീയ ജേതാവായ വാർത്തയാണ്. വീണ്ടും ഇത്തരം ആഹ്ളാദകരമായ വാർത്തകൾ സൃഷ്ടിക്കാൻ കഴിഞ്ഞാൽ ഞങ്ങളുടെ പ്രയത്‌നം സാർഥകമാകും. 2023 - 24 അധ്യയന വർഷത്തിൽ വഴികാട്ടിയാവുന്നത് സമഗ്രശിക്ഷ കേരളയാണ്. ബാലരാമപുരം ബി ആർ സിയാണ് പദ്ധതി നിർദേശിച്ചത്. ഉദ്ഘാടന ദിവസം ബ്ലോക്ക് പ്രോജക്ട് ആഫീസർ അനീഷ് സാറിന്റെ സാന്നിധ്യം ഞങ്ങളാഗ്രഹിച്ചെങ്കിലും ഔദ്യോഗികമായ തിരക്ക് കാരണം സാറിനെത്താനായില്ല.ഇന്നത്തെ പ്രഭാതത്തിൽ ഗുരുക്കൾ ഡോ.മഹേഷ്,ഡയറക്ടർ ഡോ.അരുൺ സുരേന്ദ്രൻ,ആശാന്മാരായ ശിവ ദാമോദർ,അരുൺ,രാഹുൽ എന്നിവരോടൊപ്പം നേമം ഗവ.യു.പി.എസിലെ കുടുംബാംഗങ്ങളായ എം ആർ സൗമ്യ ടീച്ചറും, പ്രിയാകുമാരി ടീച്ചറും അജയ് കുമാർ സാറും എ.ആർ അനൂപ് സാറും അബ്ദുൽ ഷുഹൂദ് സാറുമൊക്കൊ കളരിയഭ്യാസത്തിന്റെ വിദ്യാരംഭത്തിനെത്തിയിരുന്നു. | ||
[[പ്രമാണം:44244 kalarithara1.jpg|ഇടത്ത്|ലഘുചിത്രം|445x445ബിന്ദു|ഗുരുക്കന്മാരോടൊപ്പം]] | [[പ്രമാണം:44244 kalarithara1.jpg|ഇടത്ത്|ലഘുചിത്രം|445x445ബിന്ദു|ഗുരുക്കന്മാരോടൊപ്പം]] | ||
[[പ്രമാണം:44244 kalarithara2.jpg|ലഘുചിത്രം|409x409ബിന്ദു|കളരി അഭ്യാസത്തിന്റെ ആദ്യപാഠങ്ങൾ]] |