"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 161: വരി 161:

സ്റ്റേജും അനുബന്ധ സൗകര്യങ്ങളും മുൻവർഷങ്ങളിൽ നിന്നും ഏറെ മാറ്റങ്ങളോടെയാണ് നടന്നിട്ടുള്ളത് .എൽ.പി സ്കൂളിൽ നടക്കാറുള്ള മുഴുവൻ മത്സരങ്ങളും സംഘടിപ്പിക്കുകയും,മത്സരബുദ്ധിയോടെ കൂടി കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിയുകയും ചെയ്തു.കലോത്സവത്തിൽ പ്രമുഖ നാടക നടൻ  നോബിൾ നോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് കൗൺസിലറായിരുന്നു ഉദ്ഘാടകൻ.  

=== '''<u>3. പി .ടി .എ . ജനറൽബോഡി</u>''' ===
[[പ്രമാണം:44223 school front NEW.jpeg|ഇടത്ത്‌|ലഘുചിത്രം|402x402ബിന്ദു|'''പി .ടി .എ . ജനറൽബോഡി യോഗം''']]
[[പ്രമാണം:44223 pta.jpg|ലഘുചിത്രം|406x406ബിന്ദു|'''2023- 24 അധ്യയന വർഷത്തിലെ പി .ടി .എ . ഭാരവാഹികൾ''']]
2023- 24 അധ്യയന വർഷത്തിലെ ആദ്യത്തെ പി .ടി .എ . ജനറൽബോഡി യോഗം ഈ മാസത്തിലാണ് നടന്നത് .പലപ്പോഴും മുൻ വർഷങ്ങളിൽ രക്ഷിതാക്കളുടെ പ്രാധിനിത്യം കൊണ്ട് പരാജയപ്പെട്ട പി .ടി .എ . ജനറൽബോഡി യോഗങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ഈ വർഷത്തെ അദ്ധ്യാപക - രക്ഷാകർതൃ യോഗം .ആകെ പങ്കെടുക്കേണ്ടതിൽ 90 ശതമാനത്തോളം രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു .ജനാബ് .അബ്ദുൽവാഹിദിനെ പി .ടി .എ . പ്രസിഡന്റ് ആയും ,ശ്രീമതി .സമീനയെ എം.പി .ടി .എ . പ്രസിഡന്റ് ആയും യോഗത്തിൽ നിന്നും തിരഞ്ഞടുത്തു

== '''<big>f. നവകേരള നവംബർ</big>''' ==
== '''<big>f. നവകേരള നവംബർ</big>''' ==
1,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2082536" എന്ന താളിൽനിന്ന് ശേഖരിച്ചത്