"ഗവ. യു പി എസ് കുലശേഖരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
|<small>'''രണ്ടാം'''</small> '''<small>സ്ഥാനം</small>''' | |<small>'''രണ്ടാം'''</small> '''<small>സ്ഥാനം</small>''' | ||
|} | |} | ||
'''2023-24 അധ്യയന വർഷം''' തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ശാസ്ത്ര മേളയിലും കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഗ്രേഡുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ്.എം.സി യുടെയും പി. ടി. എയുടെയും നേതൃത്വത്തിൽ ട്രോഫി നൽകി ആദരിച്ചു. | '''2023-24 അധ്യയന വർഷം''' തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ശാസ്ത്ര മേളയിലും കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഗ്രേഡുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ്.എം.സി യുടെയും പി. ടി. എയുടെയും നേതൃത്വത്തിൽ ട്രോഫി നൽകി ആദരിച്ചു.<gallery> | ||
പ്രമാണം:43250 k1.jpg | |||
പ്രമാണം:43250 k2.jpg | |||
</gallery> |
10:59, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 അധ്യയന വർഷത്തെ തിരുവനന്തപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യു. പി. വിഭാഗം മലയാളം കഥാരചനാ മത്സരത്തിലും,കഥാപ്രസംഗത്തിനും ഏഴാം ക്ലാസ്സിലെ അമീലിയ സാൻ പോൾ ഒന്നാം സ്ഥാനം നേടി. എൽ. പി വിഭാഗം ലളിതഗാനത്തിന് മൂന്നാം ക്ലാസ്സിലെ രഘുറാം. വി. ജി ഒന്നാം സ്ഥാനം നേടി.
2022-23 അധ്യയന വർഷത്തെ തിരുവനന്തപുരം ഉപജില്ലാ പ്രവർത്തി പരിചയ മേള വിജയികൾ
അദിനാൻ . എഫ് | IV A | ചവിട്ടി നിർമാണം | ഒന്നാം സ്ഥാനം |
---|---|---|---|
അഖിലേഷ്. ജി എസ്സ് | IV A | മുള ഉല്പന്നങ്ങളുടെ നിർമാണം | ഒന്നാം സ്ഥാനം |
നിരഞ്ജന. എസ്. ബാബു | II A | തടി കൊണ്ടുള്ള ഉല്പന്നങ്ങളുടെ നിർമാണം | രണ്ടാം സ്ഥാനം |
അദ്വൈത്. എസ്. എം | VII A | മുള ഉല്പന്നങ്ങളുടെ നിർമാണം | രണ്ടാം സ്ഥാനം |
നിരഞ്ജൻ .ബി. എസ് | VI A | തടി കൊണ്ടുള്ള ഉല്പന്നങ്ങളുടെ നിർമാണം | രണ്ടാം സ്ഥാനം |
2023-24 അധ്യയന വർഷം തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ശാസ്ത്ര മേളയിലും കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഗ്രേഡുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ്.എം.സി യുടെയും പി. ടി. എയുടെയും നേതൃത്വത്തിൽ ട്രോഫി നൽകി ആദരിച്ചു.