"ഡി.ബി.എച്ച്.എസ്. വാമനപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്‌തി ഗാനാലാപനം സ്വാതന്ത്ര്യ ദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ നൽകി . ഓഗസ്റ്റ് 6 ,9 ഹിരോഷിമ നാഗസാക്കി ദിനവുമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്‌തി  ഗാനാലാപനം സ്വാതന്ത്ര്യ ദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ നൽകി . ഓഗസ്റ്റ് 6 ,9  ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടു യുദ്ധ വിരുദ്ധ പോസ്റ്റർ സഡാക്കോ കോക്ക് നിർമാണം , പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി . ആസാദി ക അമൃത മഹോത്സവത്തിന്റെ  ഭാഗമായി സ്കൂൾ ഇരിക്കുന്ന പ്രദേശത്തിന്റെ പ്രാദേശിക ചരിത്രം തയാറാക്കി ജില്ലയിലേക്ക് അയച്ചു കൊടുത്തു . സെപ്തംബര് 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ടു ഓസോൺ സംരക്ഷണ പോസ്റ്റർ, പതിപ്പ് എന്നിവ തയാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്തു . ആസാദി ക അമൃത മഹോത്സവത്തിന്റെ  ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ ഗുരുദേവൻ നടത്തിയ ''അരുവിപ്പുറം പ്രതിഷ്ഠ യുടെ ഭാഗമായി നടത്തിയ പ്രചാരണം '' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം, ഉപന്യാസ രചന ,ഗുരുദേവ സൂക്തങ്ങളുടെ  ആലാപനം ആലാപനം ,ക്വിസ് എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു ജനുവരി 26 റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ നൽകി

<nowiki>*</nowiki>[[ഡി.ബി.എച്ച്.എസ്. വാമനപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്|ഗാന്ധി ദർശൻ]]   
[[ഡി.ബി.എച്ച്.എസ്. വാമനപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്|ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ HM , പി ടി എ അംഗങ്ങൾ , ഗാന്ധി ദർശൻ ഭാരവാഹികൾ , മറ്റു അധ്യാപകർ, അനധ്യാപകർ എന്നിവർ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി . ബി ർ സി ഇത് നിന്ന് വിതരണം ചെയ്ത വൃക്ഷ തൈയ്‌  സ്കൂൾ വളപ്പിൽ നടുകയും ചെയ്തു . ക്‌ളാസ് തല പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചു .ബി ർ സി തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു]]

05:10, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്‌തി ഗാനാലാപനം സ്വാതന്ത്ര്യ ദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ നൽകി . ഓഗസ്റ്റ് 6 ,9 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടു യുദ്ധ വിരുദ്ധ പോസ്റ്റർ സഡാക്കോ കോക്ക് നിർമാണം , പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി . ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂൾ ഇരിക്കുന്ന പ്രദേശത്തിന്റെ പ്രാദേശിക ചരിത്രം തയാറാക്കി ജില്ലയിലേക്ക് അയച്ചു കൊടുത്തു . സെപ്തംബര് 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ടു ഓസോൺ സംരക്ഷണ പോസ്റ്റർ, പതിപ്പ് എന്നിവ തയാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്തു . ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ ഗുരുദേവൻ നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ യുടെ ഭാഗമായി നടത്തിയ പ്രചാരണം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം, ഉപന്യാസ രചന ,ഗുരുദേവ സൂക്തങ്ങളുടെ ആലാപനം ആലാപനം ,ക്വിസ് എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു ജനുവരി 26 റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ നൽകി

*ഗാന്ധി ദർശൻ

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ HM , പി ടി എ അംഗങ്ങൾ , ഗാന്ധി ദർശൻ ഭാരവാഹികൾ , മറ്റു അധ്യാപകർ, അനധ്യാപകർ എന്നിവർ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി . ബി ർ സി ഇത് നിന്ന് വിതരണം ചെയ്ത വൃക്ഷ തൈയ്‌ സ്കൂൾ വളപ്പിൽ നടുകയും ചെയ്തു . ക്‌ളാസ് തല പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചു .ബി ർ സി തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു