"സഹായം:സ്കൂൾവിക്കി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
* ഐടി ക്ലബ്ബിലേയോ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേയോ (LP-2, HS-2, HSS/VHSS-2) വിദ്യാർത്ഥി പ്രതിനിധികൾ | * ഐടി ക്ലബ്ബിലേയോ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേയോ (LP-2, HS-2, HSS/VHSS-2) വിദ്യാർത്ഥി പ്രതിനിധികൾ | ||
* സ്കൂൾലീഡർ | * സ്കൂൾലീഡർ | ||
(ക്ലബ്ബ് അംഗങ്ങളുടെ ഒരു ഗ്രൂപ്പ് ഫോട്ടോ ചേർക്കാം, വ്യക്തിഗത ചിത്രങ്ങൾ വേണ്ടതില്ല) | (ക്ലബ്ബ് അംഗങ്ങളുടെ ഒരു ഗ്രൂപ്പ് ഫോട്ടോ ചേർക്കാം, വ്യക്തിഗത ചിത്രങ്ങൾ വേണ്ടതില്ല. ) | ||
*പട്ടികയിൽ, കുട്ടികളുടെ ഫോൺനമ്പർ ചേർക്കരുത് | |||
*അംഗങ്ങളുടെ പട്ടികയ്ക്കുതാഴെയായി, എഡിറ്റോറിയൽ യോഗങ്ങളുടെ വിവരങ്ങൾ ചേർക്കാവുന്നതാണ്. | |||
ഓരോ അധ്യയനവർഷത്തേയും എഡിറ്റോറിയൽ ടീം പ്രവർത്തനങ്ങൾ പ്രത്യേക ടാബിൽ ചേർക്കുന്നതിന് വേണ്ടി, <nowiki> {{Yearframe/Header}} </nowiki> എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന അധ്യയനവർഷത്തിന്റെ പേജ് തുറന്ന് <nowiki> {{Yearframe/Pages}} </nowiki> എന്ന ഫലകം ചേർക്കുക. | |||