"എം.എസ്.സി.എൽ.പി.എസ് പുത്തൻപീടിക/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) ('ആയിരങ്ങളെ അക്ഷരത്തിന്റെയും അറിവിന്റെയും ലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് M.S.C L.P.S Puthenpeedika/ചരിത്രം എന്ന താൾ എം.എസ്.സി.എൽ.പി.എസ് പുത്തൻപീടിക/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:45, 2 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ആയിരങ്ങളെ അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം നിലവിൽ വന്നിട്ട് 106 വർഷങ്ങളാകുന്നു.1915-ൽ ഓമല്ലൂർ ചീക്കനാൽ ഇടയിൽ ശ്രീമാൻ ഇ.ജെ ചെറിയാന്റെ മാനേജ്മെന്റിൽ സ്ഥാപിതമായ ഈ വിദ്യാലയം മലങ്കര സഭയുടെ സ്ഥാപകനായ ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവ് തിരുവനന്തപുരം അതിരൂപതയ്ക്ക് വേണ്ടി വിലയ്ക്കുവാങ്ങി. ഈ നാട്ടിലെ പ്രഗൽഭരായ പല അധ്യാപകരും ബഥനി സന്യാസ സമൂഹത്തിലെ കന്യാസ്ത്രീകളും ഇതിന്റെ ഭരണസാരഥ്യം വഹിച്ചിട്ടുണ്ട്.