"എൽ.എഫ്.എൽ.പി.എസ് ചേലക്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 85: | വരി 85: | ||
[[പ്രമാണം:SNTD22-TSR-24620-037.jpg|ലഘുചിത്രം|RECITATION2023]] | [[പ്രമാണം:SNTD22-TSR-24620-037.jpg|ലഘുചിത്രം|RECITATION2023]] | ||
റെവന്യൂ ലെവൽ ശിശു ക്ഷേമ സമിതി സംഘടിപ്പിച്ച ഇംഗ്ലീഷ് റെസിറ്റേഷൻ ആരാധ്യ പി ജി ക്കു മൂന്നാം സ്ഥാനം കരസ്ഥമാക്കി | റെവന്യൂ ലെവൽ ശിശു ക്ഷേമ സമിതി സംഘടിപ്പിച്ച ഇംഗ്ലീഷ് റെസിറ്റേഷൻ ആരാധ്യ പി ജി ക്കു മൂന്നാം സ്ഥാനം കരസ്ഥമാക്കി | ||
'''<u>2022 -2023 എൽ എസ് എസ് സ്കോളർഷിപ്</u>''' | |||
2022 -23 വർഷത്തിൽ എൽ എഫ് എൽ പി എസ് വിദ്യാലയത്തിൽ എൽ എസ് എസ് സ്കോളർഷിപിൽ 6 വിദ്യാർത്ഥികൾ വിജയം കൈവരിച് അഭിമാനതാരങ്ങളായി |
10:59, 1 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്കാദമിക വിജയങ്ങൾ
LSS സ്കോളർഷിപ്പ് വിജയം
കലോൽസവ വിജയം
2019 - 20 വർഷം വരെ സ്കൂൾ കലോത്സവത്തിൽ ഉപജില്ലാതല ചാമ്പ്യൻമാരായി.
തുടർച്ചയായി മൂന്നു വർഷവും അറബിക് കലോത്സവത്തിൽ ഓവറോൾ ഒന്നാംസ്ഥാനം ലഭിച്ചു
ഉപജില്ലാ കലോത്സവം
ഉപജില്ലാ കലേത്സവം 2023 ഇൽ ജനറൽ -അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എൽ എഫ് എൽ പി എസ വിദ്യാലയം യശ്ശസുയർത്തി
സ്വദേശ് മെഗാ ക്വിസ് 2023
KPSTA അധ്യാപക സഘടനയുടെ സ്വദേശ് മെഗാ ക്വിസ് 2023 വടക്കാഞ്ചേരി ഉപജില്ല മത്സര വിജയി അമീൻ മുഹമ്മദ് ഹാദി
അലിഫ് ടാലന്റ് ടെസ്റ്റ്
KATF സംഘടന അലിഫ് ടാലന്റ് ടെസ്റ്റ് തൃശൂർ റെവന്യൂ ജില്ലാ മത്സര വിജയി അമീൻ മുഹമ്മദ് ഹാദി
KAMA സംഘടന നടത്തിയ അന്താരാഷ്ട്രാ അറബിദിന ക്വിസ് 2023
KAMA സംഘടന നടത്തിയ അന്താരാഷ്ട്രാ അറബിദിന ക്വിസ് തൃശൂർ റെവന്യൂ ജില്ലാ
വിജയി അമീൻ മുഹമ്മദ് ഹാദി
ASIAN RECORD 2023
ഹുല ഹൂപ്സ് ഒരു മിനിറ്റിൽ 170 SPINS ചെയ്‌ത് യൂണിവേഴ്സൽ റെക്കോർഡ് ഫോറം ഏഷ്യൻ റെക്കോർഡ് സ്വന്തമാക്കിയ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ദേവ്ന സന്തോഷിനെ അഭിനന്ദിക്കുന്നു
ശിശു ക്ഷേമ സമിതി 2023
റെവന്യൂ ലെവൽ ശിശു ക്ഷേമ സമിതി സംഘടിപ്പിച്ച ഇംഗ്ലീഷ് റെസിറ്റേഷൻ ആരാധ്യ പി ജി ക്കു മൂന്നാം സ്ഥാനം കരസ്ഥമാക്കി
2022 -2023 എൽ എസ് എസ് സ്കോളർഷിപ്
2022 -23 വർഷത്തിൽ എൽ എഫ് എൽ പി എസ് വിദ്യാലയത്തിൽ എൽ എസ് എസ് സ്കോളർഷിപിൽ 6 വിദ്യാർത്ഥികൾ വിജയം കൈവരിച് അഭിമാനതാരങ്ങളായി