"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു.വേനലവധി കഴിഞ്ഞ് വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്‍ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്.അച്ചടക്കവും പഠനപഠനേതര പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ തീരുമാനമെടുത്ത ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ് സ്കൂളിന്റെ മികവിന്റെ പ്രധാന കാരണം.അതോടൊപ്പം ഓഫീസ് സ്റ്റാഫും പിടിഎയും എസ്എംസിയും കൈകോർത്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. | ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു.വേനലവധി കഴിഞ്ഞ് വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്‍ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്.അച്ചടക്കവും പഠനപഠനേതര പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ തീരുമാനമെടുത്ത ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ് സ്കൂളിന്റെ മികവിന്റെ പ്രധാന കാരണം.അതോടൊപ്പം ഓഫീസ് സ്റ്റാഫും പിടിഎയും എസ്എംസിയും കൈകോർത്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. | ||
== കായികമേള == | |||
[[പ്രമാണം:44033 SPORTFESTUVAL.jpg|ലഘുചിത്രം|സ്പോർട്സ് ]] | |||
[[പ്രമാണം:44033സ്പോർട്സ് .jpg|ലഘുചിത്രം|സ്പോർട്സ് ]] | |||
2023-24 അദ്ധ്യാന വർഷത്തെ സ്കൂൾതല കായികമേള 21/9/23 വ്യാഴാഴ്ച നടന്നു ഇതിൽ കുട്ടികൾ സജീവമായി പങ്കെടുത്തു പലതരം കായികമേളകൾ നടന്നു | |||
[[പ്രമാണം:44033ശാസ്ത്രമേള.jpg|ലഘുചിത്രം|ശാസ്ത്രമേള]] | |||
'''ശാസ്ത്രമേള 2023-24''' | |||
[[പ്രമാണം:44033 2023-24.jpg|ലഘുചിത്രം|ശാസ്ത്രമേള]] | |||
== ശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിലും ക്ലാസ് റൂമുകളിലുമായി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര ഐ ടി മേളകളിൽ ഉത്സാഹത്തോടെ പങ്കെടുത്തു == | |||
== കേരളപ്പിറവി == | |||
Nov 1 : കേരളീയം 2023 എന്ന പേരിൽ സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി 1 മുതൽ ഏഴ് വരെ തീയതികളിൽ നടത്തുന്ന പരിപാടികളുടെ പ്രവർത്തനങ്ങളെ തീരുമാനിച്ചു ഒക്ടോബർ മാസം നടത്തി യൂണിറ്റ് ടെസ്റ്റിന് ശേഷം പത്താം ക്ലാസിന് മാത്രമായി ക്ലാസ് പിടിഎ നടത്താൻ തീരുമാനമായി | |||
നവംബർ പ്രത്യേക അസംബ്ലിയോടുകൂടി മലയാള ദിനവും ഭരണഭാഷ വാരാഘോഷത്തിനു തുടക്കം കുറിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു അന്നേദിവസം എല്ലാവർക്കും പായസ വിതരണവും ഉണ്ടായിരുന്നു. കേരളീയം 2023 ന്റെ ഭാഗമായുള്ള നിയമസഭാ മന്ദിര സന്ദർശനം നടത്തി കോട്ടുകാൽ ജയരാജ് സാറിന്റെ സംവാദം ഉണ്ടായിരുന്നു കുട്ടികളുടെ കളരിപ്പയറ്റും കരാട്ടെ എന്നിവ വിഭാഗങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന പരിപാടികൾ ഉണ്ടായിരുന്നു ഒക്ടോബറിൽ നടത്തിയ യൂണിറ്റ് ടെസ്റ്റിനെ അടിസ്ഥാനം പെടുത്തിയുള്ള പിടിഎ 13\ 11 \23 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തി. | |||
== അജണ്ട == | |||
1. വിദ്യാജ്യോതി ക്ലാസ് | |||
2. 8,9 ക്ലാസുകളിലെ ശ്രദ്ധ | |||
3. അച്ചടക്കം | |||
തീരുമാനങ്ങൾ | |||
# പത്താം ക്ലാസിലെ കുട്ടികൾക്ക് വിദ്യാഭ്യാസം തീരുമാനമായി | |||
2. 8 9 ക്ലാസുകളിൽ ശ്രദ്ധ ക്ലാസ്സുകൾ ആരംഭിക്കാൻ തീരുമാനമായി | |||
3. അച്ചടക്കം കുറച്ചുകൂടി കാര്യക്ഷമമാക്കാൻ തീരുമാനമായി | |||
== റിപ്പോർട്ട് == | |||
പത്താം ക്ലാസിലെ വിദ്യാഭ്യാസ ഡിസംബർ 1 മുതൽ ആരംഭിച്ചു വൈകുന്നേരം മൂന്നര മുതൽ നാലര വരെ ശ്രദ്ധ ക്ലാസ് ഡിസംബർ 1 മുതൽ തുടങ്ങി ഉച്ചയ്ക്ക് 1 മുതൽ ഒന്നര വരെയാണ് ക്ലാസ്. അച്ചടക്കം കുറച്ചുകൂടി കാര്യക്ഷമമായി നടത്താൻ എല്ലാം അധ്യാപകരെയും ചുമതലപ്പെടുത്തി. | |||
== ഡിസംബർ 1 ലോക എയ്ഡ്സ് ദിനം == | |||
എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി ഒരു ബോധവൽക്കരണം ക്ലാസും നടത്തി കൂടാതെ കോമ്പറ്റീഷൻ പോസ്റ്റർ രചന മത്സരങ്ങൾ എന്നിവ നടത്തി. | |||
== സെക്കൻഡ് ടെർമിനൽ എക്സാമിനേഷൻ == | |||
=== സെക്കന്റ് ടേം എക്സാം ഡിസംബർ 13 മുതൽ 21 വരെ നടന്നു. === | |||
== എസ് പി സി ക്യാമ്പ് == | |||
ഡിസംബർ 26 മുതൽ 30 വരെ നടന്ന ജില്ലാതല എസ് പി സി ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്ന് 15 കുട്ടികൾ പങ്കെടുത്തു. | |||
ഡിസംബർ 8 9 തീയതികളിൽ എസ് എസ് എസ് ഇതിനെ ക്യാമ്പ് സംഘടിപ്പിച്ചു ഇതിൽ ഒന്നാം ദിവസം അനീസ് സാറിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ പ്രോഗ്രാം നടത്തി തുടർന്ന് ക്ലീനിങ് നടത്തി നല്ല രീതിയിലുള്ള ഭക്ഷണവും ഉണ്ടായിരുന്നു രണ്ടാം ദിവസം കുമാരി അശ്വതി നേത്രസംരക്ഷണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജലസ്രോതസ്സുകളുടെ സന്ദർശനം നടത്തി. | |||
11:18, 31 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |

പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവം
ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു.വേനലവധി കഴിഞ്ഞ് വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്‍ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്.അച്ചടക്കവും പഠനപഠനേതര പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ തീരുമാനമെടുത്ത ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ് സ്കൂളിന്റെ മികവിന്റെ പ്രധാന കാരണം.അതോടൊപ്പം ഓഫീസ് സ്റ്റാഫും പിടിഎയും എസ്എംസിയും കൈകോർത്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
കായികമേള


2023-24 അദ്ധ്യാന വർഷത്തെ സ്കൂൾതല കായികമേള 21/9/23 വ്യാഴാഴ്ച നടന്നു ഇതിൽ കുട്ടികൾ സജീവമായി പങ്കെടുത്തു പലതരം കായികമേളകൾ നടന്നു

ശാസ്ത്രമേള 2023-24

ശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിലും ക്ലാസ് റൂമുകളിലുമായി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര ഐ ടി മേളകളിൽ ഉത്സാഹത്തോടെ പങ്കെടുത്തു
കേരളപ്പിറവി
Nov 1 : കേരളീയം 2023 എന്ന പേരിൽ സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി 1 മുതൽ ഏഴ് വരെ തീയതികളിൽ നടത്തുന്ന പരിപാടികളുടെ പ്രവർത്തനങ്ങളെ തീരുമാനിച്ചു ഒക്ടോബർ മാസം നടത്തി യൂണിറ്റ് ടെസ്റ്റിന് ശേഷം പത്താം ക്ലാസിന് മാത്രമായി ക്ലാസ് പിടിഎ നടത്താൻ തീരുമാനമായി
നവംബർ പ്രത്യേക അസംബ്ലിയോടുകൂടി മലയാള ദിനവും ഭരണഭാഷ വാരാഘോഷത്തിനു തുടക്കം കുറിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു അന്നേദിവസം എല്ലാവർക്കും പായസ വിതരണവും ഉണ്ടായിരുന്നു. കേരളീയം 2023 ന്റെ ഭാഗമായുള്ള നിയമസഭാ മന്ദിര സന്ദർശനം നടത്തി കോട്ടുകാൽ ജയരാജ് സാറിന്റെ സംവാദം ഉണ്ടായിരുന്നു കുട്ടികളുടെ കളരിപ്പയറ്റും കരാട്ടെ എന്നിവ വിഭാഗങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന പരിപാടികൾ ഉണ്ടായിരുന്നു ഒക്ടോബറിൽ നടത്തിയ യൂണിറ്റ് ടെസ്റ്റിനെ അടിസ്ഥാനം പെടുത്തിയുള്ള പിടിഎ 13\ 11 \23 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തി.
അജണ്ട
1. വിദ്യാജ്യോതി ക്ലാസ്
2. 8,9 ക്ലാസുകളിലെ ശ്രദ്ധ
3. അച്ചടക്കം
തീരുമാനങ്ങൾ
- പത്താം ക്ലാസിലെ കുട്ടികൾക്ക് വിദ്യാഭ്യാസം തീരുമാനമായി
2. 8 9 ക്ലാസുകളിൽ ശ്രദ്ധ ക്ലാസ്സുകൾ ആരംഭിക്കാൻ തീരുമാനമായി
3. അച്ചടക്കം കുറച്ചുകൂടി കാര്യക്ഷമമാക്കാൻ തീരുമാനമായി
റിപ്പോർട്ട്
പത്താം ക്ലാസിലെ വിദ്യാഭ്യാസ ഡിസംബർ 1 മുതൽ ആരംഭിച്ചു വൈകുന്നേരം മൂന്നര മുതൽ നാലര വരെ ശ്രദ്ധ ക്ലാസ് ഡിസംബർ 1 മുതൽ തുടങ്ങി ഉച്ചയ്ക്ക് 1 മുതൽ ഒന്നര വരെയാണ് ക്ലാസ്. അച്ചടക്കം കുറച്ചുകൂടി കാര്യക്ഷമമായി നടത്താൻ എല്ലാം അധ്യാപകരെയും ചുമതലപ്പെടുത്തി.
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി ഒരു ബോധവൽക്കരണം ക്ലാസും നടത്തി കൂടാതെ കോമ്പറ്റീഷൻ പോസ്റ്റർ രചന മത്സരങ്ങൾ എന്നിവ നടത്തി.
സെക്കൻഡ് ടെർമിനൽ എക്സാമിനേഷൻ
സെക്കന്റ് ടേം എക്സാം ഡിസംബർ 13 മുതൽ 21 വരെ നടന്നു.
എസ് പി സി ക്യാമ്പ്
ഡിസംബർ 26 മുതൽ 30 വരെ നടന്ന ജില്ലാതല എസ് പി സി ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്ന് 15 കുട്ടികൾ പങ്കെടുത്തു.
ഡിസംബർ 8 9 തീയതികളിൽ എസ് എസ് എസ് ഇതിനെ ക്യാമ്പ് സംഘടിപ്പിച്ചു ഇതിൽ ഒന്നാം ദിവസം അനീസ് സാറിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ പ്രോഗ്രാം നടത്തി തുടർന്ന് ക്ലീനിങ് നടത്തി നല്ല രീതിയിലുള്ള ഭക്ഷണവും ഉണ്ടായിരുന്നു രണ്ടാം ദിവസം കുമാരി അശ്വതി നേത്രസംരക്ഷണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജലസ്രോതസ്സുകളുടെ സന്ദർശനം നടത്തി.