"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<big>'''ലോക ഫോട്ടോഗ്രഫി ദിനം''' '''2023'''</big> ലോക ഫോട്ടോഗ്രഫി ദിന (ആഗ. 19 )ത്തിനോടനുബന്ധിച്ച് സ്കൂളിൽ ഫോട്ടോഗ്രഫി മത്സരം നടത്തുകയുണ്ടായി, വർണ്ണ വൈവിധ്യം കൊണ്ട് ആകർഷമായ ഫോട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ . എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
<big>'''ലോക ഫോട്ടോഗ്രഫി ദിനം''' '''2023'''</big>
.
 
ലോക ഫോട്ടോഗ്രഫി ദിന (ആഗ. 19 )ത്തിനോടനുബന്ധിച്ച് സ്കൂളിൽ ഫോട്ടോഗ്രഫി മത്സരം നടത്തുകയുണ്ടായി, വർണ്ണ വൈവിധ്യം കൊണ്ട് ആകർഷമായ ഫോട്ടോകളിൽ നിന്ന്,ഫസ്റ്റ് കൃഷ്ണവേണി ആർ കെ, സെക്കൻഡ് നേഹമറിയം ബോബൻ, വി.ബി  ലോക ഫോട്ടോഗ്രഫി ദിന എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു, ഓണക്കാല കാഴ്ചകളായായിരുന്നു മത്സര വിഷയം.മത്സരങ്ങൾക്ക് ലിറ്റിൽ കൈറ്റസ്  ഐ. ടി ക്ലബംഗങ്ങൾ ലോക ഫോട്ടോഗ്രഫി ദിന പരിപാടികൾക്ക് നേതൃത്വം നല്കി.

09:48, 31 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

.