"ജി.എച്ച്.എസ്. പട്ടഞ്ചേരി/ജൂനിയർ റെഡ് ക്രോസ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''JRC ഏകദിന ക്യാബ്'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  '''JRC  ഏകദിന ക്യാബ്'''
== '''JRC ഏകദിന ക്യാമ്പ്''' ==
30-01-2024 ന് '''JRC വിദ്യാർത്ഥികൾക്കുള്ള ഒരു ഏകദിന ക്യാമ്പ് സ്കൂളിൽ വച്ചു നടന്നു. അധ്യാപകരായ ശ്രീമതി. മൃദുല ടീച്ചർ, ശ്രീമതി. ശ്രീജകുമാരി ടീച്ചർ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ നടന്നു. വിദ്യാർത്ഥി പ്രതിനിധിയായ കുമാരി ഋതു വിദ്യാർത്ഥികൾക്ക് രക്തസാക്ഷി ദിന പ്രതിജ്ഞയും JRC പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. സ്കൂൾ കൗൺസിലറായ ശ്രീമതി അനിഷ ടീച്ചർ "POCSO" എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. കൂടാതെ ചിറ്റൂർ ഫയർ അന്റ് റെസ്ക്യു സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ മാസ്റ്റർ ശ്രീ.ജെയ്സൺ അവർകൾ ദുരന്തനിവാരണത്തെകുറിച്ചും ശ്രീ മനോജ്കുമാർ അവർകൾ പ്രഥമശുശ്രൂഷയെക്കൂറിച്ചും കുട്ടികൾക്ക് വളരെ വിശദമായി ക്ലാസ്സെടുത്തു.'''

22:10, 30 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

JRC ഏകദിന ക്യാമ്പ്

30-01-2024 ന് JRC വിദ്യാർത്ഥികൾക്കുള്ള ഒരു ഏകദിന ക്യാമ്പ് സ്കൂളിൽ വച്ചു നടന്നു. അധ്യാപകരായ ശ്രീമതി. മൃദുല ടീച്ചർ, ശ്രീമതി. ശ്രീജകുമാരി ടീച്ചർ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ നടന്നു. വിദ്യാർത്ഥി പ്രതിനിധിയായ കുമാരി ഋതു വിദ്യാർത്ഥികൾക്ക് രക്തസാക്ഷി ദിന പ്രതിജ്ഞയും JRC പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. സ്കൂൾ കൗൺസിലറായ ശ്രീമതി അനിഷ ടീച്ചർ "POCSO" എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. കൂടാതെ ചിറ്റൂർ ഫയർ അന്റ് റെസ്ക്യു സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ മാസ്റ്റർ ശ്രീ.ജെയ്സൺ അവർകൾ ദുരന്തനിവാരണത്തെകുറിച്ചും ശ്രീ മനോജ്കുമാർ അവർകൾ പ്രഥമശുശ്രൂഷയെക്കൂറിച്ചും കുട്ടികൾക്ക് വളരെ വിശദമായി ക്ലാസ്സെടുത്തു.