"ബി.ഇ.എം.എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 28: | വരി 28: | ||
=== ജൂലൈ 21ന് യോഗ ദിനം ആചരിച്ചു. എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ. === | === ജൂലൈ 21ന് യോഗ ദിനം ആചരിച്ചു. എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ. === | ||
[[പ്രമാണം:16001 yogaday.jpeg|ലഘുചിത്രം]] | [[പ്രമാണം:16001 yogaday.jpeg|ലഘുചിത്രം]] | ||
== '''അനുമോദനo''' == | |||
=== എസ്എസ്എൽസി ,പ്ലസ് ടു ,യു എസ് എസ് എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും 20 ഉച്ചകോടിയിൽ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥിയായ അഖിൽ മനോജിന് ഉള്ള ആദരവ്. === | |||
[[പ്രമാണം:16001 anumodanam.jpeg|ലഘുചിത്രം]] |
04:54, 30 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
പ്രവേശനോത്സവം വിപുലമായി നടത്തി. സിഎസ്ഐ പള്ളി വികാരി ബഹുമാനപ്പെട്ട ഷെറി ജോർജ് അച്ഛൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
ലോക പരിസ്ഥിതി ദിനാഘോഷം
ഹെഡ്മിസ്ട്രസ് ആരാ യുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു.
യോഗ ദിനം
ജൂലൈ 21ന് യോഗ ദിനം ആചരിച്ചു. എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ.