ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/സോപ്പ് നിർമാണ പരിശീലന ശില്പശാല|സോപ്പ് നിർമാണ പരിശീലന ശില്പശാല]]'''
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/സോപ്പ് നിർമാണ പരിശീലന ശില്പശാല|സോപ്പ് നിർമാണ പരിശീലന ശില്പശാല]]'''
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/ബലൂൺ ആർട്ട് ശില്പശാല|ബലൂൺ ആർട്ട് ശില്പശാല]]'''
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/ബലൂൺ ആർട്ട് ശില്പശാല|ബലൂൺ ആർട്ട് ശില്പശാല]]'''
കൂട്ടുകാർക്ക് ബലൂൺ
വിസ്മയമാണ്
കൂട്ടുകാർക്ക് പരമാവധി അറിവും അനുഭവങ്ങളും കൈമാറലാണ്
സഹവാസ ക്യാമ്പുകൾ ലക്ഷ്യമിടുന്നത്.
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ
സഹവാസ ക്യാമ്പിന്റെ രണ്ടാം ഘട്ടത്തിലെ രണ്ടാം സെഷൻ
ബലൂൺ ശില്പശാലയായിരുന്നു.
വ്യത്യസ്ത ആകൃതിയിലുള്ള , വർണവിവിധ്യമുള്ള ബലൂണുകൾ
കൊണ്ട് നിർമാണ സാധ്യതകൾ
തുറന്നിട്ടപ്പോൾ കൂട്ടുകാർക്ക്
അതൊരു പുതിയ അനുഭവമായി.
ശില്പശാലക്ക് നേതൃത്വം നൽകിയ
ഷിജിനയ്ക്ക് ബിഗ് സല്യൂട്ട്.
കൂട്ടുകാർ നന്നായി പഠിക്കട്ടെ
നമുക്ക് ഒപ്പം ചേരാം.

14:36, 29 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം