"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
Nemomups (സംവാദം | സംഭാവനകൾ)
വരി 149: വരി 149:
== റിപ്പബ്ലിക് ദിനാഘോഷം ==
== റിപ്പബ്ലിക് ദിനാഘോഷം ==
ഹെ‍ഡ്മാസ്റ്റർ ശ്രീ.മൻസൂർ പതാക ഉയർത്തി. അതിഥിയായി എത്തിയ തിരുവനന്തപുരം  ALSCS Edu. ഡയറക്ടർ ശ്രീ. അശ്വിൻ വി റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികളും മുഴുവൻ  അധ്യാപകരും മറ്റു ‍ജീവനക്കാരും എസ്.എം.സി അംഗങ്ങളും പങ്കെടുത്ത പരിപാടി ഉച്ചക്ക് 12 മണിയോടെ അവസാനിച്ചു. കുട്ടികൾ ദേശഭക്തി ഗാനങ്ങൾ പാടിയും ബാന്റു മുട്ടിയും മധുരം വിളമ്പിയും റിപ്പബ്ലിക് ദിനാഘോഷം വർണാഭമാക്കി. സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം എന്ന വിഷയത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തില‍ും ക്വിസ് മത്സരത്തിലും വിജയിച്ച കുട്ടികൾക്ക് കൈനിറയെ സമ്മാനങ്ങളും  കിട്ടി.

[[പ്രമാണം:44244 Republic day poster.jpg|ലഘുചിത്രം|സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്ത പോസ്റ്റർ]]
[[പ്രമാണം:44244 republicday quiz.jpg|ലഘുചിത്രം|590x590ബിന്ദു|  ക്വിസ് മത്സരം]]
[[പ്രമാണം:44244 republicday2024.jpg|ചട്ടരഹിതം]]