|
|
| വരി 34: |
വരി 34: |
|
| |
|
| '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/അധ്യാപക സംഗമത്തിന് വേദിയായി|അധ്യാപക സംഗമത്തിന് വേദിയായി]]''' | | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/അധ്യാപക സംഗമത്തിന് വേദിയായി|അധ്യാപക സംഗമത്തിന് വേദിയായി]]''' |
|
| |
| ഇന്ന് (27.01.2024 ) അധ്യാപക സംഗമമായിരുന്നു.
| |
|
| |
| ഒരേ കേന്ദ്രത്തിൽ എല്ലാ അധ്യാപകരെയും ഒന്നിച്ചു കൂട്ടാതെ
| |
|
| |
| വികേന്ദ്രീകൃത സ്വഭാവത്തിലുള്ള
| |
|
| |
| കൂട്ടായ്മകൾ പ്രതീക്ഷയ്ക്ക് വക നൽകുന്നു.
| |
|
| |
| നാലാം തരത്തിൽ ഇംഗ്ലീഷിന്
| |
|
| |
| ഊന്നൽ നൽകി ഭാഷാവ്യവഹാരങ്ങൾ
| |
|
| |
| ചർച്ച ചെയ്തു.
| |
|
| |
| വിലയിരുത്തൽ സൂചകങ്ങൾ കണ്ടെത്തലും ചർച്ചയും ,
| |
|
| |
| നിശ്ചിത തീമുകളുമായി ബന്ധപ്പെട്ട
| |
|
| |
| വ്യവഹാര രൂപങ്ങളുടെ അവതരണങ്ങൾ,
| |
|
| |
| ഓരോ തീമിലെയും അവതരണ സാധ്യതയുള്ള വ്യവഹാരരൂപങ്ങൾ കണ്ടെത്തൽ , വിലയിരുത്തൽ , സൂചകങ്ങൾ ചർച്ച ചെയ്യൽ,
| |
|
| |
| പതിപ്പുകളുടെ പ്രകാശനം,
| |
|
| |
| എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു.
| |
|
| |
| ഒന്നാം ബാച്ചിൽ അതിയന്നൂർ, പള്ളിച്ചൽ, ബാലരാമപുരം ഗ്രാമപഞ്ചായത്തുകളും രണ്ടാം ബാച്ചിൽ
| |
|
| |
| കോട്ടുകാൽ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്തുകളും കോർപ്പറേഷൻ ഏരിയായിലെ വിഴിഞ്ഞം സോണിലെ
| |
|
| |
| വിദ്യാലയങ്ങളും പങ്കെടുത്തു.
| |
|
| |
| 59 അധ്യാപകർ.
| |
|
| |
| ആവേശകരമായ അക്കാദമിക് ചർച്ചകൾ.
| |
|
| |
| ക്ലാസ് റൂം അനുഭവങ്ങളുടെ പങ്കിടൽ,
| |
|
| |
| സ്വാംശീകരണം...
| |
|
| |
| ഒടുവിൽ ഒരു ഫോട്ടോ സെഷനും .
| |