"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ക്രിസ്തുമസ് ആഘോഷം|'''ക്രിസ്തുമസ് ആഘോഷം''']] | [[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ക്രിസ്തുമസ് ആഘോഷം|'''ക്രിസ്തുമസ് ആഘോഷം''']] | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/അധ്യാപക സംഗമത്തിന് വേദിയായി|അധ്യാപക സംഗമത്തിന് വേദിയായി]]''' | |||
ഇന്ന് (27.01.2024 ) അധ്യാപക സംഗമമായിരുന്നു. | |||
ഒരേ കേന്ദ്രത്തിൽ എല്ലാ അധ്യാപകരെയും ഒന്നിച്ചു കൂട്ടാതെ | |||
വികേന്ദ്രീകൃത സ്വഭാവത്തിലുള്ള | |||
കൂട്ടായ്മകൾ പ്രതീക്ഷയ്ക്ക് വക നൽകുന്നു. | |||
നാലാം തരത്തിൽ ഇംഗ്ലീഷിന് | |||
ഊന്നൽ നൽകി ഭാഷാവ്യവഹാരങ്ങൾ | |||
ചർച്ച ചെയ്തു. | |||
വിലയിരുത്തൽ സൂചകങ്ങൾ കണ്ടെത്തലും ചർച്ചയും , | |||
നിശ്ചിത തീമുകളുമായി ബന്ധപ്പെട്ട | |||
വ്യവഹാര രൂപങ്ങളുടെ അവതരണങ്ങൾ, | |||
ഓരോ തീമിലെയും അവതരണ സാധ്യതയുള്ള വ്യവഹാരരൂപങ്ങൾ കണ്ടെത്തൽ , വിലയിരുത്തൽ , സൂചകങ്ങൾ ചർച്ച ചെയ്യൽ, | |||
പതിപ്പുകളുടെ പ്രകാശനം, | |||
എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു. | |||
ഒന്നാം ബാച്ചിൽ അതിയന്നൂർ, പള്ളിച്ചൽ, ബാലരാമപുരം ഗ്രാമപഞ്ചായത്തുകളും രണ്ടാം ബാച്ചിൽ | |||
കോട്ടുകാൽ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്തുകളും കോർപ്പറേഷൻ ഏരിയായിലെ വിഴിഞ്ഞം സോണിലെ | |||
വിദ്യാലയങ്ങളും പങ്കെടുത്തു. | |||
59 അധ്യാപകർ. | |||
ആവേശകരമായ അക്കാദമിക് ചർച്ചകൾ. | |||
ക്ലാസ് റൂം അനുഭവങ്ങളുടെ പങ്കിടൽ, | |||
സ്വാംശീകരണം... | |||
ഒടുവിൽ ഒരു ഫോട്ടോ സെഷനും . | |||