"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 155: വരി 155:
   
'''<big>ന</big>'''വംബർ ഒന്നാം തീയതി കേരള പിറവി ദിവസത്തിൽ കേരളത്തനിമയുള്ള വേഷം ധരിച്ച് വിദ്യാർത്ഥികളും അധ്യാപകരും വരികയും കേരള സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ഭക്ഷണം പാകം ചെയ്യുകയുംചെയ്തു.കേരള ഐതിഹ്യം വിശദീകരിക്കുന്ന പതിപ്പ് തയ്യാറാക്കൽ ,പ്രത്യേക അസംബ്ലി തുടങ്ങിയവ നടത്തുകയും, കേരളീയം പ്രവർത്തനങ്ങളോട് യോജിച്ചുകൊണ്ട് പുസ്തകങ്ങൾ കൊണ്ടുള്ള കേരളം നിർമ്മിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു.  

വരി 167: വരി 168:

==== '''<big>സം</big>സ്ഥാന സർക്കാരിന്റെ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി ''നവംബർ നാലാം തീയതി സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടികൾ കാണുന്നതിനായി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളെ ഫീൽഡ് ട്രിപ്പിലൂടെ  കേരള നിയമസഭാ മന്ദിരം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം ,കേരള ചരിത്രവും സംസ്കാരവും വിശദീകരിക്കുന്ന എക്സിബിഷനുകൾ ,മൃഗശാല സന്ദർശനം എന്നിവ കാണിക്കുവാൻ സാധിച്ചു .''''' ====

==== '''<u><big>3. ഉപജില്ല കലോത്സവം</big></u>''' ====

വരി 175: വരി 177:
പ്രമാണം:44223 certificate main.jpg
പ്രമാണം:44223 certificate main.jpg
</gallery>  
</gallery>  

'''<u><big>3. ശിശു ദിനാഘോഷം</big></u>'''

1,514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076902" എന്ന താളിൽനിന്ന് ശേഖരിച്ചത്