"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →6. വിദ്യാരംഗം |
(ചെ.)No edit summary |
||
| വരി 121: | വരി 121: | ||
നവംബർ 14 നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ നടക്കുന്ന ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു.നെഹ്റുവിന്റെ വേഷം ധരിച്ച് കുരുന്നുകൾ റാലി നടത്തുകയും, കലാപരിപാടികൾ ടൗൺഷിപ്പ് കേന്ദ്രീകരിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിൻറെ ജീവിതത്തിലെ മതേതരത്വ സന്ദേശം അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു. | നവംബർ 14 നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ നടക്കുന്ന ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു.നെഹ്റുവിന്റെ വേഷം ധരിച്ച് കുരുന്നുകൾ റാലി നടത്തുകയും, കലാപരിപാടികൾ ടൗൺഷിപ്പ് കേന്ദ്രീകരിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിൻറെ ജീവിതത്തിലെ മതേതരത്വ സന്ദേശം അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു. | ||
== '''<big>g.പതറാതെ ഡിസംബർ</big>''' == | |||
==== '''<u><big>1. ഭിന്നശേഷി ദിനം</big></u>''' ==== | |||
ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സ്വാലിഹിന്റെ ഭവന സന്ദർശനം നടത്തി.ഓട്ടിസം ബാധിച്ച് ഒരുപാട് പരീക്ഷണങ്ങൾ നേരിടുന്ന,സഞ്ചരിക്കാൻ കഴിയാതെ വിദ്യാഭ്യാസം വീട്ടിൽനിന്നും നേടിക്കൊണ്ടിരിക്കുന്ന സ്വാലിഹിന് ആശ്വാസമായിരുന്നു അധ്യാപകരുടെ ഗൃഹ സന്ദർശനം. പ്രത്യേക സമ്മാനം അവനായി നൽകി. | |||
==== '''<big><u>2.ഫുഡ് ഫെസ്റ്റ്</u></big>''' ==== | |||
ഡിസംബർ നാലാം തീയ്യതി സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മില്ലറ്റ് ഫെസ്റ്റിന്റെ ഭാഗമായിട്ടാണ് ഫുഡ്ഫെസ്റ്റ് നടന്നത്.ചെറുതാ ധാന്യങ്ങൾ എങ്ങനെ പ്രയോജനത്താമെന്ന് ബോധ്യപ്പെടുത്തുന്ന രുചികരവും ആകർഷണീയവുമായ ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും പാകം ചെയ്യപ്പെട്ടു.വിദ്യാർഥികളും രക്ഷിതാക്കളും വീട്ടിൽനിന്നും പാകംചെയ്ത ഭക്ഷണപദാർത്ഥങ്ങൾ ആണ് ഫുഡ് ഫെസ്റ്റിനായി ഉപയോഗിച്ചത്.ഉദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷനിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ നിർവഹിച്ചു. വാർഡ് കൗൺസിലറും സന്നിഹിതനായിരുന്നു. | |||
==== '''<u><big>3.ക്രിസ്മസ് ന്യൂഇയർ ആഘോഷം</big></u>''' ==== | |||
അർദ്ധവാർഷിക പരീക്ഷ കഴിഞ്ഞയുടനെ ഡിസംബർ 22ന് ക്രിസ്മസ് ന്യൂഇയർ ആഘോഷം സ്കൂളിൽ സംഘടിപ്പിച്ചു .വിദ്യാർത്ഥികൾ ക്രിസ്മസ് | |||
അപ്പൂപ്പൻറെ വേഷം ധരിച്ച് സ്കൂളിൽ ഹാജരാവുകയും, അന്നേദിവസം പ്രത്യേകമായ ഉച്ചഭക്ഷണം തയ്യാറാക്കി നൽകുകയും ചെയ്തു.ഉച്ചക്ക് ശേഷം ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ആഘോഷം ഭംഗിയാക്കി. | |||
== '''<big>h.ജന്മ സാഫല്യത്തിന്റെ ജനുവരി</big>''' == | |||
==== '''<u><big>1.പഠനയാത്ര</big></u>''' ==== | |||
ജനുവരി പത്താം തീയ്യതി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 50 കുട്ടികളെക്കൊണ്ട് പഠനയാത്ര സംഘടിപ്പിച്ചു.ഇതുവരെ ട്രെയിൻ യാത്ര നടത്താത്ത | |||
കുട്ടികൾ കൊച്ചുവേളി തീരത്ത് പോവുകയും, അവിടെനിന്നും തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തി,അവർക്ക് റെയിൽവേ സ്റ്റേഷൻ പരിചയപ്പെടുത്തി ട്രെയിൻ മാർഗം നെയ്യാറ്റിൻകരയിലേക്ക് യാത്ര ചെയ്യുകയാണ് ചെയ്തത് .പ്രസ്തുത യാത്ര ഏറെ ഹൃദ്യമായിരുന്നു.കുട്ടികൾ വളരെയധികം ആസ്വാദന ത്തോടുകൂടി യാണ് ഈ പഠനയാത്ര സ്വീകരിച്ചത്. | |||
==== '''<big><u>2.ചരിത്രമുഹൂർത്തം</u></big>''' ==== | |||
പതിറ്റാണ്ടുകളായി വിഴിഞ്ഞം പ്രദേശത്തുകാരുടെ സ്വപ്നമായിരുന്ന, ഹാർബർ സ്കൂളിന്റെ വികസനത്തിനുളള 50 സെൻറ് ഭൂമി സർക്കാർ സ്കൂളിനായി അനുവദിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് അറിഞ്ഞ സന്തോഷ് ത്തിൻറെ ദിവസമാണ് 2024 ജനുവരി 19 .ഒരു നാടിന് വെളിച്ചം ആവുന്ന വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കായി, ഈ ദൗത്യ നിർവ്വഹണത്തിൽ പങ്കാളികളായ മുഴുവനാളുകൾക്കും നന്ദി അറിയിക്കുന്നു . | |||