"ജി.എച്ച്.എസ്.എസ്. കാവുംഭാഗം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
രമൊട്ടി ഗുരുക്കൾ എന്ന അദ്ധ്യാപകൻ സ്വന്തം നിലയിൽ നടത്തിവന്ന ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിൿറ്റ് ബൊർഡിന്റെ കീഴിലായി പിന്നീട് കേരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിൽ വന്നു ചെർന്നു.1980 ൽ ഹൈസ്കൂളായി ഉയർത്തി.2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തി. '''നഗരസഭാതിർത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന്സംസ്ക്രതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ് സൗജന്യമായി സാക്ഷരതാവിദ്യാഭ്യാസം നൽകിയതിലൂടെ സാമൂഹ്യപ്രതിബദ്ധത കാട്ടിയചരിത്രവും ഇതിനുണ്ട് സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കൾ പഠിക്കുന്ന വിദ്യാലയം തികഞ്ഞ അച്ചടക്കം ,പരിമിതികൽക്കിടയിലും ഉയർന്ന വിജയശമാനം ഇവയെല്ലാം ഈവിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ്''''തുടർച്ചയായി 19 വർഷമായി 100% SSLC പരീക്ഷയിൽ വിജയശതമാനം ലഭിച്ചിട്ടുണ്ട് | |||
== അനൗപചാരിക വിദ്യാഭ്യാസം == | |||
* ചെസ്സ് പരിശീലനം | |||
* സൈക്കിൾ പരിശീലനം | |||
* കരാട്ടേ പരിശീലനം | |||
* യോഗ പരിശീലനം | |||
* തയ്യൽ പരിശീലനം |
13:12, 25 ജനുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
രമൊട്ടി ഗുരുക്കൾ എന്ന അദ്ധ്യാപകൻ സ്വന്തം നിലയിൽ നടത്തിവന്ന ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിൿറ്റ് ബൊർഡിന്റെ കീഴിലായി പിന്നീട് കേരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിൽ വന്നു ചെർന്നു.1980 ൽ ഹൈസ്കൂളായി ഉയർത്തി.2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തി. നഗരസഭാതിർത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന്സംസ്ക്രതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ് സൗജന്യമായി സാക്ഷരതാവിദ്യാഭ്യാസം നൽകിയതിലൂടെ സാമൂഹ്യപ്രതിബദ്ധത കാട്ടിയചരിത്രവും ഇതിനുണ്ട് സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കൾ പഠിക്കുന്ന വിദ്യാലയം തികഞ്ഞ അച്ചടക്കം ,പരിമിതികൽക്കിടയിലും ഉയർന്ന വിജയശമാനം ഇവയെല്ലാം ഈവിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ്'തുടർച്ചയായി 19 വർഷമായി 100% SSLC പരീക്ഷയിൽ വിജയശതമാനം ലഭിച്ചിട്ടുണ്ട്
അനൗപചാരിക വിദ്യാഭ്യാസം
- ചെസ്സ് പരിശീലനം
- സൈക്കിൾ പരിശീലനം
- കരാട്ടേ പരിശീലനം
- യോഗ പരിശീലനം
- തയ്യൽ പരിശീലനം