"ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 8: | വരി 8: | ||
* അയിരൂർ ഗ്രാമപഞ്ചായത്ത് | * അയിരൂർ ഗ്രാമപഞ്ചായത്ത് | ||
* ജില്ലാ ആയൂർവേദ ആശുപത്രി ,അയിരൂർ | * ജില്ലാ ആയൂർവേദ ആശുപത്രി ,അയിരൂർ | ||
* ഗവ ഹോമിയോ ഡിസ്പെൻസറി , | * ഗവ ഹോമിയോ ഡിസ്പെൻസറി ,ഇടപ്പാവൂർ | ||
* കൃഷിഭവൻ ,അയിരൂർ | * കൃഷിഭവൻ ,അയിരൂർ | ||
* BSNL ചെറുകോൽപ്പുഴ | * BSNL ചെറുകോൽപ്പുഴ |
20:49, 24 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
അയിരൂർ, കഥകളിഗ്രാമം
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ ഒരു ഗ്രാമമാണ് അയിരൂർ . അയിരൂരിനെ കഥകളിഗ്രാമം എന്ന് അറിയപ്പെടുന്നു . കഥകളി എന്ന കലാരൂപത്തിന്റെ ഈറ്റില്ലമാണ് ഇവിടം .
ചരിത്രപ്രസിദ്ധമായ പമ്പ എന്ന പുണ്യ നദിയുടെ കരയിൽ കോഴഞ്ചേരി -റാന്നി പാതയിലാണ് അയിരൂർ ഗ്രാമം .
പൊതുസ്ഥാപനങ്ങൾ
- അയിരൂർ ഗ്രാമപഞ്ചായത്ത്
- ജില്ലാ ആയൂർവേദ ആശുപത്രി ,അയിരൂർ
- ഗവ ഹോമിയോ ഡിസ്പെൻസറി ,ഇടപ്പാവൂർ
- കൃഷിഭവൻ ,അയിരൂർ
- BSNL ചെറുകോൽപ്പുഴ
പ്രശസ്തരായ വ്യക്തികൾ
- റൈറ്റ്. റവ. ഡോ. മാത്യൂസ് മാർ അത്തനാസിയോസ് എപ്പിസ്കോപ്പ
- റൈറ്റ്. റവ. ടി. എസ്. ഏബ്രഹാം കോർ എപ്പിസ്കോപ്പ
- മുൻ തിരുവനന്തപുരം മേയർ ചന്ദ്രിക