"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44204 (സംവാദം | സംഭാവനകൾ)
No edit summary
44204 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിനും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, ആനുകാലിക സംഭവങ്ങൾ  ,കൂടുതൽ ആർജിക്കുന്നതിനും ഡെയ്‌ലി ക്വിസ് കുട്ടികളെ സഹായിക്കുന്നു.ദിവസവും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി വരുന്നതിലൂടെയും,ദിവസവും നടക്കുന്ന ക്വിസ് മത്സരത്തിലും ,മെഗാക്വിസിലും പങ്കെടുക്കുന്നതിലൂടെ കുട്ടികളുടെ അറിവ് കൂടുതൽ വർധിക്കുന്നു.
കുട്ടികൾക്ക് അവരുടെ ഒഴിവുസമയം രസകരമാക്കുന്നതിനും വിജ്ഞാനപ്രദമായ പരിപാടികൾ അവതരിപ്പിക്കുന്നതിനും ശ്രവിക്കുന്നതിനും റേഡിയോക്ലബ്‌ സഹായിക്കുന്നു.
"https://schoolwiki.in/ഗവ.എൽ.പി.എസ്._കഴിവൂർ_മൂലക്കര/" എന്ന താളിൽനിന്ന് ശേഖരിച്ചത്