"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
വരി 1: | വരി 1: | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട് | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
15:04, 23 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട്
അദ്ധ്യാപകർ | വിഭാഗം/വിഷയം |
---|---|
സുഷ കെ.എസ് | പ്രധാനാദ്ധ്യാപിക |
നിസമോൾ കെ.എച്ച് | മലയാളം |
വസുമതി ടി.വി | നാച്ചുറൽ സയൻസ് |
ബിന്ദു. ടി | ഇംഗ്ലീഷ് |
അനിത എ.വി | ഗണിതം |
സാജിത കെ.എസ് | മലയാളം |
മീര ടി.ആർ | സോഷ്യൽ സയൻസ് |
സ്മിത കെ.കെ | ഫിസിക്കൽ സയൻസ് |
നിഷിദ പി.കെ | നാച്ചുറൽ സയൻസ് |
കൃഷ്ണകുമാരി സി.എം | ഹിന്ദി |
ധന്യ ടി.എസ് | സോഷ്യൽ സയൻസ് |
അശ്വതി സുധാകരൻ | ഗണിതം |
സബീന ടി.എസ് | ഫിസിക്കൽ സയൻസ് |
ജെഫ്രിൻ ജോർജ് | പി.ടി |
ഡോ.ഗോവിന്ദൻ. എൻ | സംസ്കൃതം |
ലിജി | യു.പി വിഭാഗം |
ദീപ. കെ.എസ് | യു.പി വിഭാഗം |
സുബിത | യു.പി വിഭാഗം |
അമൽ ടി | യു.പി വിഭാഗം |
ശ്രീജമോൾ കെ.ഡി | യു.പി വിഭാഗം |
കൊച്ചുത്രേസ്യ കെ.ആർ | യു.പി വിഭാഗം |
സൂര്യനന്ദന കെ | യു.പി വിഭാഗം |