"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 2: വരി 2:
=സൗകര്യങ്ങൾ=
=സൗകര്യങ്ങൾ=

നമ്മുടെ  സ്കൂളിൽ  4കെട്ടിടങ്ങൾ  ഉണ്ട് . സ്കൂൾ  കെട്ടിടങ്ങൾ  വൈദ്യംതീകരിച്ചിട്ടുണ്ട്.  സ്കൂൾ  പ്രവർത്തനങ്ങൾക്കാവശ്യമായ  എല്ലാ  ഫർണിച്ചറുകളും  നമുക്കുണ്ട്. സ്മാർട്ട്  ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര, ഗണിതശാസ്ത്ര ലാബുകൾ, സ്കൂൾ  ലൈബ്രറി  എന്നിവ  നമുക്കുണ്ട്. സ്കൂളിനു ചുറ്റുമുളള  മതിലും  വിശാലമായ  കളിസ്ഥലവും  നമ്മുടെ  സ്കൂളിന്റെ  ഒരു  പ്രത്യേകതയാണ്. പൈപ്പിൽ  നിന്നും  കിണറിൽ  നിന്നും  നമുക്കാവശ്യമായ  വെള്ളം  ലഭിക്കുന്നു . ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും  പ്രത്യേകം  ടോയ്ലറ്റ്  സൗകര്യമുണ്ട്.
നമ്മുടെ  സ്കൂളിൽ  4കെട്ടിടങ്ങൾ  ഉണ്ട് . സ്കൂൾ  കെട്ടിടങ്ങൾ  വൈദ്യുതീകരിച്ചിട്ടുണ്ട്.  സ്കൂൾ  പ്രവർത്തനങ്ങൾക്കാവശ്യമായ  എല്ലാ  ഫർണിച്ചറുകളും  നമുക്കുണ്ട്. സ്മാർട്ട്  ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര, ഗണിതശാസ്ത്ര ലാബുകൾ, സ്കൂൾ  ലൈബ്രറി  എന്നിവ  നമുക്കുണ്ട്. സ്കൂളിനു ചുറ്റുമുളള  മതിലും  വിശാലമായ  കളിസ്ഥലവും  നമ്മുടെ  സ്കൂളിന്റെ  ഒരു  പ്രത്യേകതയാണ്. പൈപ്പിൽ  നിന്നും  കിണറിൽ  നിന്നും  നമുക്കാവശ്യമായ  വെള്ളം  ലഭിക്കുന്നു . ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും  പ്രത്യേകം  ടോയ്ലറ്റ്  സൗകര്യമുണ്ട്.നല്ല രീതിയിൽ ഒരു നഴ്സറി പ്രവർത്തിച്ചു വരുന്നു.

11:04, 22 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ