"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 166: വരി 166:

=== '''<big>ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ</big>'''. ===

[[പ്രമാണം:48563 Little flower school.jpg|thumb|ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ]]
കരുവാരകുണ്ടിൽ സി.ബി.എസ്.ഇ സിലബസ് നടപ്പാക്കിയ ആദ്യ സ്‌ഥാപനമാണ് കിഴക്കേതലയിലെ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 1984 ൽ പൗരപ്രമുഖനും സംസാകാരിക പ്രവർത്തകനുമായ എം.എൻ നമ്പൂതിരിയാണ് ഈ സ്‌ഥാപനത്തിന് തുടക്കം കുറിച്ചത്.കരുവാരകുണ്ടിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അഭാവവും ഇംഗ്ലീഷ് മീഡിയത്തിലധിഷ്‌ഠിതമായ വിദ്യാഭ്യാസം നിലവിലില്ലാത്തതുമായ സാഹചര്യത്തിലാണ് ഇംഗ്ലീഷ് മീഡിയം സ്കൂ‌ളെന്ന ആശയവു മായി മുന്നോട്ടുവരുന്നത്. പിന്നീട് Daughter's of Mary സന്യാസസമൂഹം സ്‌കൂളിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ഏഴാം തരംവരെ മാത്രം ക്ലാസുകളുണ്ടായിരുന്ന സ്‌കൂളിനെ ഇതോടെ പത്താം തരം വരെയാക്കി ഉയർത്തി.പത്താംക്ലാസിൽ ഇതുവരെ പുറത്തിറങ്ങിയ 19 ബാച്ചുകളിലും നൂറു ശതമാനമായിരുന്നു വിജയം.

61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073854" എന്ന താളിൽനിന്ന് ശേഖരിച്ചത്