"എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shafeequek (സംവാദം | സംഭാവനകൾ) |
Shafeequek (സംവാദം | സംഭാവനകൾ) |
||
വരി 23: | വരി 23: | ||
== | == | ||
=== ചിത്രശാല === | === ചിത്രശാല === | ||
[[പ്രമാണം:19783 SHMUPS ENTEGRAMAM=.jpeg|thumb|schoolcompound]] | [[[[:പ്രമാണം:19783 entegraamam SHMJPS KUTTAYI.jpeg|19783 entegraamam SHMJPS KUTTAYI.jpeg]] ([[Images/0/0b/19783 entegraamam SHMJPS KUTTAYI.jpeg|പ്രമാണം]])|thumb|kuttayi town masjidh]][[പ്രമാണം:19783 SHMUPS ENTEGRAMAM=.jpeg|thumb|schoolcompound]] |
21:54, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൂട്ടായി
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ മംഗലം,പുറത്തൂർ പഞ്ചായത്തുകളുടെ തീരദേശത്ത് സ്ഥിതി ചെയ്യുന്ന കടലോര ഗ്രാമമാണ് കൂട്ടായി.പടിഞ്ഞാറു അറബിക്കടലും കിഴക്ക് തിരൂർ പൊന്നാനിപ്പുഴയും അതിർത്തി പങ്കിടുന്നു.
മനോഹരമായ കടൽത്തീരങ്ങളും തിരൂർ പൊന്നാനി പുഴയും നിളയും അറബിക്കടലിൽ ചേരുന്ന അഴിമുഖവും കൂട്ടായിയിലെ കാഴ്ചകളാണ്
പ്രധാന പൊതു സ്ഥാപനങ്ങൾ
[പ്രമാണം:19783 Entegraamam Kuttayi.jpeg | thumb | fisheries health centre]
- എംഎംഎം എച് എസ് എസ് കൂട്ടായി
- ജി എം എൽ പി എസ് കൂട്ടായി
- ഫിഷറീസ് ഹെൽത്ത് സെന്റർ
- പി എച് സി കൂട്ടായി
==
ചിത്രശാല
[[19783 entegraamam SHMJPS KUTTAYI.jpeg (പ്രമാണം)|thumb|kuttayi town masjidh]]