ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ്‍ റീത്താസ് എൽ പി എസ് മുടിക്കരായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SEBIN JOSEPH (സംവാദം | സംഭാവനകൾ)
SEBIN JOSEPH (സംവാദം | സംഭാവനകൾ)
വരി 7: വരി 7:

മുടിക്കാരായിയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നതും, ഗ്രാമത്തിലെ ജനതകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയതുമായ ഒരു സ്ഥാപനമാണ് സെന്റ് റീത്താസ് എൽ പി സ്കൂൾ
മുടിക്കാരായിയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നതും, ഗ്രാമത്തിലെ ജനതകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയതുമായ ഒരു സ്ഥാപനമാണ് സെന്റ് റീത്താസ് എൽ പി സ്കൂൾ
[[പ്രമാണം:SRLPS MUDAKKIRAI-27244-Assembly.jpg|ലഘുചിത്രം|സെന്റ് റീത്താസ് എൽ പി സ്കൂൾ അസംബ്ലി]]
<blockquote></blockquote>

21:47, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുടിക്കിരായി

ഹരിത ഭംഗികൊണ്ടും പട്ടണത്തിന്റെ തിരക്കുകൊണ്ടും ശ്രദ്ധേയമായികൊണ്ടിരിക്കുന്ന ഒരു ചെറു ഗ്രാമമാണ് മുടിക്കരായി. കേരളത്തിലെ എറണാകുളം ജില്ലയിലെ കൂവപ്പടി  ബ്ലോക്കിലെ രായമംഗലം ഗ്രാമപഞ്ചായത്തിൻ പരിധിയിൽ വരുന്ന മനോഹരമായ ഈ ഗ്രാമം കൃഷി അടിസ്ഥാന തൊഴിലായി സ്വീകരിച്ചിരുന്നു ഒരു പറ്റം ജനതയെ പ്രതിനിധീകരിച്ചുള്ള ഒരു ഗ്രാമമാണ്.

പൂർവികരുടെ  തൊഴിലിനെ  ഓർമപ്പെടുത്തും വിധം അങ്ങും ഇങ്ങും  പച്ചപരവതാനി വിരിച്ചു വിളഞ്ഞു നിൽക്കുന്ന നെൽപാsങ്ങൾ. വികസനത്തിന്റെ പാതയിലേക്ക് ചുവടുവച്ചു തുടങ്ങിയെന്നു വിളിച്ചോതുന്ന ഗതാഗത മാർഗങ്ങളും കെട്ടിട സമുചയങ്ങളും.

തിരക്കേറിയ കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുവാനുള്ള പ്രവേശന കവാടമായി പെരുമ്പാവൂരും, ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലവും അക്ഷര നഗരിയിലേക്ക്  പ്രവേശിക്കുവാനുള്ള മുവാറ്റുപുഴയും  ഒത്തുചേർന്ന് ഈ ഗ്രാമത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു

മുടിക്കാരായിയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നതും, ഗ്രാമത്തിലെ ജനതകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയതുമായ ഒരു സ്ഥാപനമാണ് സെന്റ് റീത്താസ് എൽ പി സ്കൂൾ

സെന്റ് റീത്താസ് എൽ പി സ്കൂൾ അസംബ്ലി