"ജി.എം.എൽ.പി.എസ്. കുമ്മിണിപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
 
No edit summary
വരി 5: വരി 5:

ഈ കരയുടെ കാവൽക്കാരിയായിരുന്നു അമ്മിണി. അടുത്ത പറമ്പിലെ കാവൽക്കാരനായിരുന്ന കണ്ണൻകുട്ടിയുമായി അവൾ പ്രണയത്തിലാവുകയും ഇതറിഞ്ഞ ജൻമി അയാളെ നിർബന്ധിച്ച് പടിഞ്ഞാറെത്തറയിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. മാസങ്ങൾക്കു ശേഷം ഒരു ദിവസം കണ്ണൻകുട്ടി വരുന്നുണ്ടെന്ന് ജൻമി അറിയിച്ചതിനെ തുടർന്ന് അയാളെ കാത്തിരുന്ന അമ്മിണിയെ, അന്നേ ദിവസം രാത്രി ജൻമി ചതിച്ചു കൊലപ്പെടുത്തുകയും ചെയ്തു. അമ്മിണിയുടെ ആർപ്പുവിളികൾ കേട്ട് അവളെ രക്ഷിക്കാൻ പുറപ്പെട്ട അയൽക്കാരായ ആണുങ്ങളെ ജൻമിയോടുള്ള പേടി കാരണം ഭാര്യമാർ തടഞ്ഞു വെച്ചു. ഇതു കൊണ്ടു തന്നെ അമ്മിണിയുടെ റുഹാനി ഇവിടുത്തെ പെണ്ണുങ്ങളുടെ ദുർഗതിയ്ക് കാരണമാവും എന്നവർ വിശ്വസിച്ചു. അമ്മിണിയുടെ റുഹാനി പിടിച്ചു കെട്ടാൻ നാട്ടുകാർ കൂട്ടിക്കൊണ്ടു വന്ന  മസ്താനി പിന്നീട് മരണപ്പെടുകയും കണ്ണംകോട്ടുപാറയിൽ മസ്താനിയുടെ മഖ്ബറ നിർമ്മിക്കുകയും ചെയ്തു. ഈ കണ്ണംകോട്ടുപാറയിൽ നട്ടപ്പാതിരായ്ക് മിന്നുന്ന പൊട്ടിച്ചൂട്ട് കണ്ണൻകുട്ടിയുടെ പ്രേതം അമ്മിണിയെ തിരയുന്നതാണെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. മസ്താനിയുടെ മഖ്ബറയിൽ പ്രാർത്ഥിക്കുന്നത് വഴി ജനങ്ങളുടെ ദുരിതം കുറയുമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.

[[പ്രമാണം:18326 airport plane parking bay.jpg|thumb|വിമാന പാർക്കിങ് ബേ‍‍]]

ഈ മഖ്ബറയും കണ്ണംകോട്ടുപാറയും തകർത്താണ് ഇന്നത്തെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്തിൻെറ ഇരമ്പൽ കേട്ടു കൊണ്ടാണ് ഇന്നിവിടത്തെ നാട്ടുകാർ ഉറങ്ങുന്നതും ഉണരുന്നതും. കണ്ണംകോട്ടുപാറയിൽ കപ്പലിറങ്ങുമെന്ന് മസ്താനകത്ത് തങ്ങളുടെ പ്രവചനമുണ്ടായിരുന്നു. അത് ശരിയായി എന്നാണ് ഇവിടുത്തുകാർ പറയുന്നത്, ആകാശക്കപ്പൽ!

62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073582" എന്ന താളിൽനിന്ന് ശേഖരിച്ചത്