"സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:25, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
AncyThomas (സംവാദം | സംഭാവനകൾ) No edit summary |
AncyThomas (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ പരിയാരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കാട്.ചാലക്കുടി ആനമല- അതിരപ്പിള്ളി റോഡിൽ പൂവത്തിങ്കലിൽ നിന്ന് തിരിഞ്ഞാൽ കുറ്റിക്കാട് ഗ്രാമ അതിർത്തിയിൽ പ്രവേശിക്കുന്നു.അവിടെനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെ കുറ്റിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയവും ദേവാലയത്തോട് ചേർന്ന് എൽ പി ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാലയങ്ങളും സ്ഥിതിചെയ്യുന്നു .ഇതാണ് കുറ്റിക്കാട് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. | തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ പരിയാരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റിക്കാട്.ചാലക്കുടി ആനമല- അതിരപ്പിള്ളി റോഡിൽ പൂവത്തിങ്കലിൽ നിന്ന് തിരിഞ്ഞാൽ കുറ്റിക്കാട് ഗ്രാമ അതിർത്തിയിൽ പ്രവേശിക്കുന്നു.അവിടെനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെ കുറ്റിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയവും ദേവാലയത്തോട് ചേർന്ന് എൽ പി ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാലയങ്ങളും സ്ഥിതിചെയ്യുന്നു .ഇതാണ് കുറ്റിക്കാട് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. | ||
== ഭൂമിശാസ്ത്രം == | |||
വടക്ക് നീണ്ടുകിടക്കുന്ന കോടശ്ശേരി മലകളും കിഴക്ക് കുമ്പളാമുടിയും കോർമലയും അതിർത്തി സേന പോലെ കുറ്റിക്കാടിന് സംരക്ഷണം നൽകുന്നു.ചാലക്കുടിപ്പുഴയുടെ പ്രധാനപ്പെട്ട കൈവഴികളിൽ ഒന്നായ കപ്പത്തോട് കുറ്റിക്കാടിൻ്റെ ദാഹമകറ്റുന്നു.കൃഷിയെ എന്നും നെഞ്ചോട് ചേർത്തു പിടിച്ച കാർഷിക സംസ്കാരമാണ് കുറ്റിക്കാടിന്റേത്. | വടക്ക് നീണ്ടുകിടക്കുന്ന കോടശ്ശേരി മലകളും കിഴക്ക് കുമ്പളാമുടിയും കോർമലയും അതിർത്തി സേന പോലെ കുറ്റിക്കാടിന് സംരക്ഷണം നൽകുന്നു.ചാലക്കുടിപ്പുഴയുടെ പ്രധാനപ്പെട്ട കൈവഴികളിൽ ഒന്നായ കപ്പത്തോട് കുറ്റിക്കാടിൻ്റെ ദാഹമകറ്റുന്നു.കൃഷിയെ എന്നും നെഞ്ചോട് ചേർത്തു പിടിച്ച കാർഷിക സംസ്കാരമാണ് കുറ്റിക്കാടിന്റേത്. | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
സാക്ഷര കേരളമെന്ന ലക്ഷ്യം മുന്നിൽ കണ്ട് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി റവ. ഫാ. വർഗ്ഗീസ് പുളിക്കലിന്റെ 'പള്ളി മുറ്റത്ത് ഒരു അക്ഷരമുറ്റം' എന്ന ആഗ്രഹ ത്തിന്റെ സാക്ഷാത്‌ക്കാരമാണ് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ. 1924-ലാണ് പടിഞ്ഞാക്കര വറീത് ഔസേപ്പ് വക സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായത്.രണ്ട് അധ്യാപകരും 50 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്ന് വിദ്യാഭ്യാസരംഗത്ത് ജില്ലയിൽ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായി വളർന്നു കഴിഞ്ഞു. 1956-ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടപ്പോൾ ശ്രീ.കെ.കെ ജോസ് കടമ്പാട്ടുപറമ്പിൽ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ. തുടർന്ന് 1966ൽ റവ.ഫാ. ആന്റണി കിഴക്കൂടൻ സ്‌കൂൾ മാനേജരായി സേവനമനുഷ്‌ഠിക്കു മ്പോൾ അദ്ദേഹത്തിൻ്റെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്‌കൂളായി ഉയർത്തപ്പെട്ടു. 2000-ാം മാണ്ടിൽ ഹൈസ്‌കൂൾ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു. <gallery> | * സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ, കുറ്റിക്കാട് | ||
* സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, കുറ്റിക്കാട് | |||
* സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ, കുറ്റിക്കാട് | |||
* കെ എഫ് ടി പബ്ലിക് സ്കൂൾ ,കുറ്റിക്കാട് | |||
* ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്, കുറ്റിക്കാട് | |||
* സാക്ഷര കേരളമെന്ന ലക്ഷ്യം മുന്നിൽ കണ്ട് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി റവ. ഫാ. വർഗ്ഗീസ് പുളിക്കലിന്റെ 'പള്ളി മുറ്റത്ത് ഒരു അക്ഷരമുറ്റം' എന്ന ആഗ്രഹ ത്തിന്റെ സാക്ഷാത്‌ക്കാരമാണ് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ. 1924-ലാണ് പടിഞ്ഞാക്കര വറീത് ഔസേപ്പ് വക സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായത്.രണ്ട് അധ്യാപകരും 50 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്ന് വിദ്യാഭ്യാസരംഗത്ത് ജില്ലയിൽ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായി വളർന്നു കഴിഞ്ഞു. 1956-ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടപ്പോൾ ശ്രീ.കെ.കെ ജോസ് കടമ്പാട്ടുപറമ്പിൽ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ. തുടർന്ന് 1966ൽ റവ.ഫാ. ആന്റണി കിഴക്കൂടൻ സ്‌കൂൾ മാനേജരായി സേവനമനുഷ്‌ഠിക്കു മ്പോൾ അദ്ദേഹത്തിൻ്റെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്‌കൂളായി ഉയർത്തപ്പെട്ടു. 2000-ാം മാണ്ടിൽ ഹൈസ്‌കൂൾ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു. | |||
<gallery> | |||
പ്രമാണം:23056 front view.jpeg| SCHOOL FRONT VIEW | പ്രമാണം:23056 front view.jpeg| SCHOOL FRONT VIEW | ||
</gallery><gallery> | </gallery><gallery> |