"ഗവ. യു.പി.എസ്. അഴീക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== അഴിക്കോട് ==
== അഴിക്കോട് ==
[[പ്രമാണം:42546 malamukal.jpg|thumb|മലമുകൾ ]]
അഴിക്കോട് ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്ത് നെടുമങ്ങാട് പോകുന്ന വഴി ആണ് ഗവ യു. പി. എസ്.  അഴിക്കോട് സ്ഥിതി ചെയ്യുന്നത്.  സ്കൂളിൽ നിന്നും അല്പം മുകളിലേക്ക് ചെല്ലുമ്പോൾ പ്രകൃതിരമണീയമായ സ്ഥലം കാണാം. മലമുകൾ എന്നറിയപ്പെടുന്ന ഈ  സ്ഥലം കാണാൻ അതിമനോഹരമായതും   തിരക്കുകളിൽ നിന്നും മാറി ഇവിടെ അല്പസമയം  ചെലവഴിക്കാവുന്നതും ആണ്. ധാരാളം കുട്ടികൾ ഈ പ്രദേശത്തു നിന്നും ഈ സ്കൂളിൽ വന്നു പഠിക്കുന്നുണ്ട്.  

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073069" എന്ന താളിൽനിന്ന് ശേഖരിച്ചത്