"ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:

=== കല, സാഹിത്യം ===
=== കല, സാഹിത്യം ===
മാപ്പിള സാഹിത്യത്തിനു ഏറെ പ്രാധാന്യം നൽകിയ പ്രദേശം ആണ് കുമ്പള. യക്ഷഗാനം എന്ന കലാരൂപത്തിന് രൂപം നൽകിയ പാർത്തിസുബ്ബ കുമ്പള സ്വദേശി ആയിരുന്നു.

====== പ്രധാന വ്യക്തികൾ ======
=== പ്രധാന വ്യക്തികൾ ===
ജഗദീഷ് കുമ്പള , മു൯ ഇന്ത്യ൯ ദേശീയ കബഡി താരം
ജഗദീഷ് കുമ്പള , മു൯ ഇന്ത്യ൯ ദേശീയ കബഡി താരം

20:10, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുമ്പള

പേരിന്റെ ഉത്ഭവം

കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 11 കിലോമീറ്റർ വടക്കാണ് കുമ്പള നഗരം.മാർക്കറ്റ് അഥവാ കമ്പോളം എന്ന പേരിൽ നിന്നാണ് കുമ്പള എന്ന പേര് വന്നിട്ടുള്ളത്. കുമ്പള രാജവംശം ഇവിടെ നിലനിന്നിരുന്നതിനാൽ അതും ഈ പേര് ലഭിക്കാൻ ഉള്ള കാരണം ആയി കണക്കാക്കുന്നു. ആറാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലേയ്ക്ക് എത്തിയ അറബികൾ കുമ്പള തുറമുഖത്തേയ്ക് കച്ചവട ആവശ്യങ്ങളുമായി എത്തി ചേരുകയും ഇവിടെ എത്തി കച്ചവടം നടത്തിയെന്നും പറയപ്പെടുന്നു. അന്ന് കുമ്പളയിൽ ഉണ്ടായിരുന്ന അഞ്ചുമാൻ കച്ചവടസംഘവും ആയി ചേർന്നാണ് അറബികൾ കച്ചവടം നടത്തിയത് എന്ന് കരുതപ്പെടുന്നു.

കല, സാഹിത്യം

മാപ്പിള സാഹിത്യത്തിനു ഏറെ പ്രാധാന്യം നൽകിയ പ്രദേശം ആണ് കുമ്പള. യക്ഷഗാനം എന്ന കലാരൂപത്തിന് രൂപം നൽകിയ പാർത്തിസുബ്ബ കുമ്പള സ്വദേശി ആയിരുന്നു.

പ്രധാന വ്യക്തികൾ

ജഗദീഷ് കുമ്പള , മു൯ ഇന്ത്യ൯ ദേശീയ കബഡി താരം

ഡോക്ടർ ചന്ദ്രശേഖര൯ , പ്രശസ്ത ശാസ്ത്രജ്‍‍ഞ൯

‍‍