"ആർ. സി. എൽ. പി. എസ് കീഴാറൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 12: വരി 12:

== '''ശ്രദ്ധേയമായ സ്ഥലങ്ങൾ‍''' ==
== '''ശ്രദ്ധേയമായ സ്ഥലങ്ങൾ‍''' ==
 
[[പ്രമാണം:44332 Aruvikkara Waterfalls.jpg|thumb|അരുവിക്കര വെളളച്ചാട്ടം]]
=== അരുവിക്കര വെളളച്ചാട്ടം ===
=== അരുവിക്കര വെളളച്ചാട്ടം ===
വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ്    അരുവിക്കര. പ്രകൃതിരമണിയമായ ഭൂപ്രകൃതിയും നദിയുടെ കളകളാരവം മൂലം സുന്ദരമാണ് ഇവിടം,
വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ്    അരുവിക്കര. പ്രകൃതിരമണിയമായ ഭൂപ്രകൃതിയും നദിയുടെ കളകളാരവം മൂലം സുന്ദരമാണ് ഇവിടം,

19:38, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കീഴാറൂർ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് കീഴാറൂർ.പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.ഈ പ്രദേശത്തിൻ്റെ മറ്റൊരു പ്രത്യകതയാണ് ക്ഷേത്രങ്ങളുടെ നാട് എന്നത്.

ഭൂമിശാസ്ത്രം

പ്രകൃതിരമണിയമായ പച്ചപ്പുകൾ നിറഞ്ഞ ഒരു പ്രദേശമാണിവിടം.കുന്നുകളും അരുവികളും ഈ ഗ്രാമത്തിനെ കൂടുതൽ മനോഹരമാക്കുന്നു.

പ്രധാനപൊതുസ്ഥാപനങ്ങൾ‍

  • ആർ.സി.എൽ.പി.എസ്.കീഴാറൂർ
  • ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
  • ശ്രീ.സരസ്വതി വിദ്യാലയം കീഴാറൂർ

ശ്രദ്ധേയമായ സ്ഥലങ്ങൾ‍

അരുവിക്കര വെളളച്ചാട്ടം

അരുവിക്കര വെളളച്ചാട്ടം

വളരെയധികം വിനോദസഞ്ചാരികൾ വന്നെത്തുന്ന തിരുവനന്തപുരത്തെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ് അരുവിക്കര. പ്രകൃതിരമണിയമായ ഭൂപ്രകൃതിയും നദിയുടെ കളകളാരവം മൂലം സുന്ദരമാണ് ഇവിടം,

തോട്ടിപ്പാലം.

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ‍

  • സെൻ്റ്.പത്രോസ് ശ്ലീഹാ ഫെറോന ചർച്ച്,കീഴാറൂർ
  • സി.എസ്.ഐ.ചർച്ച്,കീഴാറൂർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ആർ.സി.എൽ.പി.എസ്.കീഴാറൂർ
  • ഗവ.എച്ച്.എസ്.എസ്,കീഴാറൂർ
  • ശ്രീ.സരസ്വതി വിദ്യാലയം, കീഴാറൂർ