"പ്രമാണം:42071 milksociety.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GAYATHRI (സംവാദം | സംഭാവനകൾ)
പ്രൈമറി ഹെൽത്ത് സെന്റർ കല്ലറ 1053-54 കാലത്താണ് ഡിസ്പെ‌ൻസറിയായി ഈ സ്ഥാപനം ആരംഭിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയെ കൂടാതെ ചില പൊതു പ്രവർത്തകരും ആശുപത്രിയുടെ ആദ്യകാല സംഘാടന പ്രവർത്തനത്തിൽ സഹകരിച്ചിരുന്നു. വേലപ്പൻപിള്ള എന്ന കുമാരപിള്ള, എൻ.നടേശൻ മുതലാളി, എ.ഷാഹുൽഹമീദ്, കുഴിവിള കുഞ്ഞുകൃഷ്ണപിള്ള എന്നിവർ അവരിഷ രാണ്. കോലാംകോണം കുടുംബക്കാർ 50 സെൻ്റ് സ്ഥലം ആശുപത്രിക്കുവേണ്ടി സംഭാവന ചെയ്തു. പിന്നീട് ഇതേ കുടുംബത്തിൽ പെട്ടവരിൽ നിന്നു തന്നെ 55 സെന്റ്റ് സ്ഥലം നാട്ടുകാർ പിരിവെടുത്ത് പ്രതിഫലം നൽകി വാങ്ങിച്ചേർത്...
 
GAYATHRI (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== ചുരുക്കം ==
== ചുരുക്കം   42071 society ==
പ്രൈമറി ഹെൽത്ത് സെന്റർ കല്ലറ
 
1053-54 കാലത്താണ് ഡിസ്പെ‌ൻസറിയായി ഈ സ്ഥാപനം ആരംഭിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയെ കൂടാതെ ചില പൊതു പ്രവർത്തകരും ആശുപത്രിയുടെ ആദ്യകാല സംഘാടന പ്രവർത്തനത്തിൽ സഹകരിച്ചിരുന്നു. വേലപ്പൻപിള്ള എന്ന കുമാരപിള്ള, എൻ.നടേശൻ മുതലാളി, എ.ഷാഹുൽഹമീദ്, കുഴിവിള കുഞ്ഞുകൃഷ്ണപിള്ള എന്നിവർ അവരിഷ രാണ്. കോലാംകോണം കുടുംബക്കാർ 50 സെൻ്റ് സ്ഥലം ആശുപത്രിക്കുവേണ്ടി സംഭാവന ചെയ്തു. പിന്നീട് ഇതേ കുടുംബത്തിൽ പെട്ടവരിൽ നിന്നു തന്നെ 55 സെന്റ്റ് സ്ഥലം നാട്ടുകാർ പിരിവെടുത്ത് പ്രതിഫലം നൽകി വാങ്ങിച്ചേർത്തു. അതിനുശേഷം 40 സെന്റ്റ് സ്ഥലം കൂടി നാട്ടുകാർ ആശുപത്രിക്കുവേണ്ടി വാങ്ങിച്ചേർത്തിട്ടുണ്ട്. മഞ്ചാടിക്കുഴി ചെല്ലമ്മ എന്നിവർ സെൻ്റ് വീതവും തുടർന്ന് ആശുപത്രിക്ക് സംഭാവന നൽകിയിട്ടുള്ളൂ. അങ്ങനെ 1 ഏക്കർ 49 സെന്റ് സ്ഥലമാണ് ആശുപത്രിക്ക് സ്വന്തമായുള്ളത്.
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]
== അനുമതി ==
== അനുമതി ==
{{cc-by-sa-4.0}}
{{cc-by-sa-4.0}}
"https://schoolwiki.in/പ്രമാണം:42071_milksociety.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്