"ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:


==== പൊതുസ്ഥാപനങ്ങൾ ====
==== പൊതുസ്ഥാപനങ്ങൾ ====
* ജി എച് എസ് എസ് കഴക്കൂട്ടം
* ജ.എച്.എസ്.എസ് കഴക്കൂട്ടം
* പോസ്റ്റ് ഓഫീസ്,കഴക്കൂട്ടം
* പോസ്റ്റ് ഓഫീസ്,കഴക്കൂട്ടം
* പോലീസ് സ്റ്റേഷൻ, കഴക്കൂട്ടം
* പോലീസ് സ്റ്റേഷൻ, കഴക്കൂട്ടം
വരി 20: വരി 20:


====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ======
====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ======
* ജ.എച്.എസ്.എസ് കഴക്കൂട്ടം
* കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാംബസ്സ്

17:40, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കഴക്കൂട്ടം

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന്റെ 17 കി.മി. വടക്കായി എൻ.എച്ച്. 47-ന് അരികിലായി‍ സ്ഥിതിചെയ്യുന്ന പട്ടണം.

നാഷണൽ ഹൈവെയിൽ കഴക്കൂട്ടം ബസ്റ്റാന്റിൽ നിന്നും 2.1 കിലോമീറ്റർ സഞ്ചരിച്ചാൽ ആറ്റിൻകുഴി എന്ന സ്ഥലത്തു എത്താം. ആറ്റിൻകുഴി സെന്ററിൽ  ആറ്റിൻകുഴി ഭഗവതി ക്ഷേത്രത്തിനു പുറകിലായി ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൗൺ ആണ് കഴക്കൂട്ടം. NH 47 നു അരികിലായി സ്ഥിതിചെയ്യുന്ന ഒരു പരന്ന പ്രദേശമാണ് കഴക്കൂട്ടം..

പൊതുസ്ഥാപനങ്ങൾ

  • ജ.എച്.എസ്.എസ് കഴക്കൂട്ടം
  • പോസ്റ്റ് ഓഫീസ്,കഴക്കൂട്ടം
  • പോലീസ് സ്റ്റേഷൻ, കഴക്കൂട്ടം
  • കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാംബസ്സ്
  • സബ് രജിസ്റ്റാർ ഓഫീസ് ,കഴക്കൂട്ടം
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജ.എച്.എസ്.എസ് കഴക്കൂട്ടം
  • കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാംബസ്സ്