"ജി.യു. പി. എസ്. അത്തിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എന്റെ ഗ്രാമം ,പ്രമുഖ വ്യക്തികൾ ,പൊതുസ്ഥാപനങ്ങൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1: വരി 1:
'''<u>എന്റെ ഗ്രാമം</u>'''  
'''<u>എന്റെ ഗ്രാമം</u>'''  
ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു പഴയ ജംഗ്ഷൻ ഗ്രാമമാണ് അത്തിക്കോട്. പാലക്കാട് (20 കി.മീ), പൊള്ളാച്ചി (25 കി.മീ), കോയമ്പത്തൂർ (35 കി.മീ), ചിറ്റൂർ (16 കി.മീ) പട്ടണങ്ങളിലേക്കുള്ള പ്രധാന കവലയാണിത്. വില്ലേജിന്റെ പകുതി കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലും ബാക്കി പകുതി നല്ലേപ്പിള്ളി പഞ്ചായത്തിലുമാണ്.


പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ നല്ലേപ്പിള്ളി പഞ്ചായത്തിൽ വെന്തപാളയത്തുള്ള ആർ  സി ചർച്ചിൽ സെന്റ് ആന്റണീസ് എം വി സ്കൂൾ എന്ന പേരിൽ 1931-ൽ അര ക്ലാസ് തുടങ്ങി. തുടർന്ന് നടത്താൻ പറ്റാതെ വന്ന സാഹചര്യത്തിൽ , കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലുള്ള അത്തിക്കോട് മുസ്ലീം പള്ളിയോട് ചേർന്ന കെട്ടിട്ടത്തിൽ 1932 - ൽ അധ്യയനം തുടങ്ങുകയും ചെയ്തു ( ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു ) .തമിഴ് മീഡിയം ക്ലാസുകളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.
തിരു-കൊച്ചി സംസ്ഥാന രൂപീകരണത്തെ തുടർന്ന് 1951 ഫെബ്രുവരി 13-ാം തിയ്യതി സ്കൂളിന്റെ ഭരണം സർക്കാർ ഏറ്റെടുത്തു. 1959-ൽ യു പി വിഭാഗം ആരംഭിച്ചു.ശ്രീ ഗോവിന്ദ റെഡ്ഡിയാറിൽ നിന്നും സംഭാവനയായി കിട്ടിയ ഒരേക്കർ സ്ഥലത്ത് (നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം) പൊതുജന പങ്കാളിത്തത്തോടുകൂടി നിർമിച്ച കെട്ടിടത്തിലേക്ക് 1961-ൽ യു പി വിഭാഗം മാറുകയും ചെയ്തു. 1967-68 ൽ 5 മുറികളുള്ള കെട്ടിടം സർക്കാർ നിർമിച്ചു നൽകിയതോടു കൂടി എൽ പി വിഭാഗവും ഇങ്ങോട്ടു മാറ്റി. 1974-ൽ മലയാളം എൽ പി വിഭാഗവും 1992-ൽ മലയാളം യു പി വിഭാഗവും ആരംഭിച്ചു.2006-2007 അധ്യയനവർഷത്തിൽ അന്നത്തെ പ്രധാനാധ്യാപകൻ, പി ടി എ അംഗങ്ങൾ എന്നിവരുടെ ശ്രമഫലമായി പ്രീ- പ്രൈമറി വിഭാഗവും ആരംഭിച്ചു.
ഓരോ വർഷവും പുതിയതായി വരുന്ന കമ്മിറ്റികൾ , SSA ഫണ്ടുകൾ , ഗവൺമെന്റ് ഫണ്ടുകൾ എന്നിവ കൃത്യമായി ഉപയോഗിച്ച് സ്ക്കൂളിന്റെ ഭൗതിക സാഹചര്യം വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്.


'''<u>പൊതുസ്ഥാപനങ്ങൾ</u>'''
'''<u>പൊതുസ്ഥാപനങ്ങൾ</u>'''

17:32, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു പഴയ ജംഗ്ഷൻ ഗ്രാമമാണ് അത്തിക്കോട്. പാലക്കാട് (20 കി.മീ), പൊള്ളാച്ചി (25 കി.മീ), കോയമ്പത്തൂർ (35 കി.മീ), ചിറ്റൂർ (16 കി.മീ) പട്ടണങ്ങളിലേക്കുള്ള പ്രധാന കവലയാണിത്. വില്ലേജിന്റെ പകുതി കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലും ബാക്കി പകുതി നല്ലേപ്പിള്ളി പഞ്ചായത്തിലുമാണ്.


പൊതുസ്ഥാപനങ്ങൾ

ബ്ലോക്ക് ഓഫീസ്

അംഗൻവാടി

പ്രാഥമിക ആരോഗ്യ കേന്ദ്രം

പോസ്റ്റോഫീസ്

പ്രമുഖ വ്യകതികൾ

ചന്ദ്രൻ മാഷ്

സ്റ്റേറ്റ് മൈനോറിറ്റി ലിംഗയ്‌സ്റ്റിക് തമിഴ് ടീച്ചേർസ് അസ്സോസിയേഷൻ സംസ്ഥാന മുൻ പ്രസിഡന്റ്