"ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:
പ്രധാന അദ്ധ്യാപകന്‍= രാമസ്വാമി ശര്‍മ്മ.എസ്  |
പ്രധാന അദ്ധ്യാപകന്‍= രാമസ്വാമി ശര്‍മ്മ.എസ്  |
സ്കൂള്‍ ചിത്രം= rrv.jpg ‎|
സ്കൂള്‍ ചിത്രം= rrv.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

01:04, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര്= ആര്‍.ആര്‍.വി.ഗേള്‍സ് എച്ച.എസ്.എസ്. കിളിമാനൂര്‍ | സ്ഥലപ്പേര്= കിളിമാനൂര്‍ | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ | റവന്യൂ ജില്ല=തിരുവനന്തപുരം | സ്കൂള്‍ കോഡ്= 42064 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1976 | സ്കൂള്‍ വിലാസം= കിളിമാനൂര്‍ പി.ഒ,
തിരുവനന്തപുരം | പിന്‍ കോഡ്= 695601| സ്കൂള്‍ ഫോണ്‍= 04702672185 | സ്കൂള്‍ ഇമെയില്‍= rrvghss@yahoo.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= കിളിമാനൂര്‍ ‌| ഭരണം വിഭാഗം= എയിഡഡ് ‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= ഇല്ല | പെൺകുട്ടികളുടെ എണ്ണം= 1968 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1968| അദ്ധ്യാപകരുടെ എണ്ണം= 62 | പ്രിന്‍സിപ്പല്‍= ജി.ജയചന്ദ്രന്‍ നായര്‍ | പ്രധാന അദ്ധ്യാപകന്‍= രാമസ്വാമി ശര്‍മ്മ.എസ് | സ്കൂള്‍ ചിത്രം= rrv.jpg ‎|

കിളിമാനൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. സ്കൂള്‍ വിഭാഗത്തില്‍ ഒരു സയന്‍സ് ലാബും 3 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍സെക്കണ്ടറിക്കു വേറെ കമ്പ്യൂട്ടര്‍ ലാബുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മാനേജര്‍.  ഗോപിനാഥന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1976-1990 രവീന്ദ്രന്‍ നായര്‍.എന്‍
1990-1992 അംബിക കുമാരി
1992 -1997 എസ്.ഗോപാലകൃഷ്ണന്‍ പോറ്റി
1997-1999 ശശിധരന്‍.ബി
1999-2001 പി.ശ്രീനിവാസന്‍ പിള്ള
2001-2006 വസന്തകുമാരി അമ്മ
2006- S.രാമസ്വാമി ശര്‍മ്മ

‌‌

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോക്ടര്‍ പി.ലാലി - തിരുവനന്തപുരം ആര്‍.സി.സി യില്‍ ജോലിചെയ്യുന്നു.
  • ഡോ.ദീപ
  • ഡോ.രാജം
  • M.S. ഗീത (Principal,Govt.college of teacher Education)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.