"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 32: | വരി 32: | ||
* സെൻറ്.മേരീസ് കുരിശുപള്ളി ,കണ്ണൻകുന്ന് | * സെൻറ്.മേരീസ് കുരിശുപള്ളി ,കണ്ണൻകുന്ന് | ||
* മാതൃമല ശ്രീ രാജരാജേശ്വരി ക്ഷേത്രം | * മാതൃമല ശ്രീ രാജരാജേശ്വരി ക്ഷേത്രം | ||
[[പ്രമാണം:RIVER KTM 33064.jpeg | thumb | Pannagam ]] | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == |
16:18, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ.
വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും ,കൃഷിസ്ഥലങ്ങളും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിഭംഗിയും വളഞ്ഞുപുളഞ്ഞൊഴുകുന്ന പന്നഗവും ,കടുംപച്ച നിറത്തിൽ മനോഹരിയായി ഓളം തുള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു . ചക്കയുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്ക ഉള്ള സ്ഥലം "പ്ലാക്കാട്ടൂർ " എന്നറിയപ്പെട്ടു . കാലക്രമേണ അത് ളാക്കാട്ടൂർ ആയി മാറി എന്നാണ് ചരിത്രം
ഭൂമിശാസ്ത്രം
കോട്ടയം പട്ടണത്തിൽ നിന്നു 17 km ദൂരെയായി സ്ഥിതി ചെയ്യുന്നു .വളരെ അപൂർവമായിട്ടുള്ള ഒരേക്കറിൽ വിശാലമായ പഴമയുടെ തനിമ വിളിച്ചോതുന്ന എണ്ണച്ചിറ ളാക്കാട്ടൂരിന്റെ മാത്രം പ്രത്യേകത ആണ് .
പ്രധാന സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- ഗവ :ഹോമിയോ ആശുപതി
- പ്രാധമിക ആരോഗ്യകേന്ദ്രം
- ബാങ്ക്
ശ്രദ്ധേയരായ വ്യക്തികൾ
- ളാക്കാട്ടൂർ പൊന്നപ്പൻ (സംഗീതജ്ഞൻ)
- ആശാരിപറമ്പിൽ ഗോപാലപിള്ള (സ്കൂൾ ,ലൈബ്രറി എന്നിവയ്ക്കായി പ്രവർത്തിച്ചു)
ആരാധനാലയങ്ങൾ
- കിഴക്കേടത്ത് ശിവപാർവതി ക്ഷേത്രം
- മരുതുകാവ് ദേവീ ക്ഷേത്രം
- സെൻറ്.മേരീസ് കുരിശുപള്ളി ,കണ്ണൻകുന്ന്
- മാതൃമല ശ്രീ രാജരാജേശ്വരി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ
- ക്ലൂണി പബ്ലിക് സ്കൂൾ ,ചേപ്പുംപാറ
- ഗവ :എൽ പി സ്കൂൾ
ചിത്രശാല
-
HS Lakkattoor
-
PHC Kooroppada
-
mandapam
-
campus
-
gate