"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 43: | വരി 43: | ||
=== മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം === | === മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം === | ||
[[പ്രമാണം:18084 smarakam.jpg|thumb|smarakkam]] | |||
ഇശലുകളുടെ ഈറ്റില്ലമാണ് കൊണ്ടോട്ടി. മഹാകവി മോയിൻകുട്ടി വൈദ്യർക്ക് ജൻമം നൽകിയ അനുഗ്രഹീത ഭൂമി. | ഇശലുകളുടെ ഈറ്റില്ലമാണ് കൊണ്ടോട്ടി. മഹാകവി മോയിൻകുട്ടി വൈദ്യർക്ക് ജൻമം നൽകിയ അനുഗ്രഹീത ഭൂമി. | ||
16:07, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഇ എം ഇ എ എച് എസ് എസ് കൊണ്ടോട്ടി
കൊണ്ടോട്ടി
കൊണ്ടോട്ടി ഏറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ മണ്ണാണ്. പ്രശസ്തരായ കലാകാരന്മാരുടെ കളിമുറ്റവൂം, നിഷ്കാമികളായ രാഷ്ട്രീയ നേതാക്കളുടെ പോരാട്ട ഭൂമിയും വിദ്യാഭ്യാസ രംഗത്ത് വിളക്ക് കത്തിച്ച് നടന്നുപോയവരൂടെ കർമ മണ്ഡലവൂമാണ്.
പ്രധാന സ്ഥലങ്ങൾ
- ഖുബ്ബ
- മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം
- കൊണ്ടോട്ടി തക്കിയാവ്
- കാലിക്കറ്റ് എയർപോട്ട്
ഖുബ്ബ
കൊണ്ടോട്ടി മുസ്ലിങ്ങളുടെ സാംസ്കാരിക്കാരിക കേന്ദ്രമായിരുന്നു.
മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം
ഇശലുകളുടെ ഈറ്റില്ലമാണ് കൊണ്ടോട്ടി. മഹാകവി മോയിൻകുട്ടി വൈദ്യർക്ക് ജൻമം നൽകിയ അനുഗ്രഹീത ഭൂമി.
കൊണ്ടോട്ടി തക്കിയാവ്
കൊണ്ടോട്ടി മുസ്ലീങ്ങളുടെ സാംസ്കാരിക കേന്ദ്രമായിരുന്നു.
കാലിക്കറ്റ് എയർപോട്ട്
thump|airport 1978 ലാണ് കരിപ്പൂർ വിമാനത്താവളത്തിൻറ ചരിത്രം തുടങ്ങുന്നത്.