"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 16: വരി 16:
<big>വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളായി സേവന പാതയിലുള്ള '''GUPS''' കരിങ്കപ്പാറ ശ്രദ്ധേയമാണ് .1915 എലിമെന്ററി സ്‌കൂൾ ആയിവളരെ ക്ലേശകരമായ അവസ്ഥയിൽ തുടങ്ങിയ ഈ സ്ഥാപനം പിന്നീട് സർക്കാർ അധീനതയിലായി .പീടികത്തറയിലെ നെടുംപുരയിൽ നിന്നാരംഭിച്ചു കാലക്രമത്തിൽ വാടക കെട്ടിടമായും തുടർന്ന ഈസ്ഥാപനത്തിന് വളരെ വൈകിയാണ് സ്വന്തമായ കെട്ടിടം ലഭ്യമായത്.വിദ്ധാർത്ഥികളുടെ കൊഴിഞ്ഞ്പോക്കിനെ അതിജീവിച്ച ഈ വിദ്യാലയം പരിമിതമായ സൗകര്യത്തിലൂടെയാണ് ഇപ്പോഴും മുന്നേറുന്നത്.ഒഴുർ പഞ്ചായത്തു മുൻപ്രസിഡന്റും നാട്ടുകാരനുമായ നൂഹ് കരിങ്കപ്പാറ ,സ്കൂൾ പ്രധാന അധ്യാപകർ ,'''PTA'''പ്രെസിഡന്റുമാർ എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ്.</big>

=== '''<big>സ്ഥാപനങ്ങൾ</big>''' ===
=== '''<big>സംഗ്രഹം</big>''' ===
<big>വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളായി സേവന പാതയിലുള്ള '''GUPS''' കരിങ്കപ്പാറ ശ്രദ്ധേയമാണ് .1915 എലിമെന്ററി സ്‌കൂൾ ആയിവളരെ ക്ലേശകരമായ അവസ്ഥയിൽ തുടങ്ങിയ സ്ഥാപനം പിന്നീട് സർക്കാർ അധീനതയിലായി .പീടികത്തറയിലെ നെടുംപുരയിൽ നിന്നാരംഭിച്ചു കാലക്രമത്തിൽ വാടക കെട്ടിടമായും തുടർന്ന ഈസ്ഥാപനത്തിന് വളരെ വൈകിയാണ് സ്വന്തമായ കെട്ടിടം ലഭ്യമായത്.വിദ്ധാർത്ഥികളുടെ കൊഴിഞ്ഞ്പോക്കിനെ അതിജീവിച്ച വിദ്യാലയം പരിമിതമായ സൗകര്യത്തിലൂടെയാണ് ഇപ്പോഴും മുന്നേറുന്നത്.ഒഴുർ പഞ്ചായത്തു മുൻപ്രസിഡന്റും നാട്ടുകാരനുമായ നൂഹ് കരിങ്കപ്പാറ ,സ്കൂൾ പ്രധാന അധ്യാപകർ ,'''PTA'''പ്രെസിഡന്റുമാർ എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ്.</big>
<big>സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർ ധാരാളമായി അധിവസിക്കുന്ന ഈ പ്രദേശതു വിദ്യാഭ്യാസനിലവാരം, വരുമാന സ്രോതസ്സ്, ജീവിത സാഹചര്യം എന്നിവ പരിമിതമാണ്.ഗതാഗത രംഗത്ത് രണ്ടു പ്രധാന നിരത്തുകൾ സജീവമാണെങ്കിലും ഉൾവഴികൾ ശുഷ്‌കിച്ചതും ദയനീയവുമാണ്.കൃഷി മുഖ്യ  ജീവനോപാധിയാണെങ്കിലും ജല ലഭ്യതയും ജല സേചനവും പ്രയാസകരമാണ്.വിനോദ സഞ്ചാര വകുപ്പിന്റെ പരിഗണയിലുള്ള കരിങ്കപ്പാറ  വെള്ളച്ചാട്ടം മാസങ്ങളോളം ജലരഹിതമാണ്.വ്യവസായം മനിർമ്മാണം,മറ്റ് വരുമാന മാർഗ്ഗങ്ങൾ എന്നിവയിൽ ഗ്രാമം ശരാശരിക്കും താഴെയാണ്.എന്നിരുന്നാലും മാനസിക ശാരീരിക ആരോഗ്യ നിലവാരത്തിൽ ഈ പ്രദേശത്തുകാർ മികവിലാണ്.ഒത്തൊരുമയിലും സൗഹാർദ്ദത്തിലും  ദയാവായ്പ്പിലും ഒന്നിച്ചു ചേരുന്ന ഗ്രാമീണത നയനമനോഹരവും സന്തോഷ ദായകവുമാണ്. I</big>

=== '''<u><big>ചിത്ര ശാല</big></u>''' ===
=== '''<u><big>ചിത്ര ശാല</big></u>''' ===
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070451" എന്ന താളിൽനിന്ന് ശേഖരിച്ചത്