"ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== തെക്കുമ്പാ‍ട്  ഗ്രാമം മാ‍ട്ടൂൽ പഞ്ചായത്തിലെ മനോഹരമായ ഒരു ദ്വീപാണ്.തെയ്ക്കി വന്ന മാട് തെയ്ക്കും മാട് എന്നും പിന്നീട് അത് തെക്കുമ്പാട് ആയിമാറി എന്നും പറയപ്പെടുന്നു.ജൈവപരമായും വിശ്വാസപരമായും ഏറെ പ്രാധാന്യമ‍ർഹീക്കുന്ന ഒരു പ്രദേശമാണ്  ഇത്.ഹിന്ദു-മുസ്ലീം സമുദായത്തിൽപ്പെട്ട ജനങ്ങള് സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും ഇവിടെ വസിക്കുന്നു.തെക്കുമ്പാട് കൂലോം,തായക്കാവ്,പാലോട്ട്കാവ്,കൂറുമ്പക്കാവ്,തെക്കുമ്പാട്-ജുമാ-മസ്ജിദ്എന്നിവയാനണ് പ്രധാന ആരാധനാകേന്ദ്രങ്ങള്. ==
== തെക്കുമ്പാ‍ട്  ഗ്രാമം, കണ്ണൂർ ജില്ലയിൽ  മാ‍ട്ടൂൽ പഞ്ചായത്തിലെ മനോഹരമായ ഒരു ദ്വീപാണ്.തെയ്ക്കി വന്ന മാട് തെയ്ക്കും മാട് എന്നും പിന്നീട് അത് തെക്കുമ്പാട് ആയിമാറി എന്നും പറയപ്പെടുന്നു.ജൈവപരമായും വിശ്വാസപരമായും ഏറെ പ്രാധാന്യമ‍ർഹീക്കുന്ന ഒരു പ്രദേശമാണ്  ഇത്.ഹിന്ദു-മുസ്ലീം സമുദായത്തിൽപ്പെട്ട ജനങ്ങള് സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും ഇവിടെ വസിക്കുന്നു.തെക്കുമ്പാട് കൂലോം,തായക്കാവ്,പാലോട്ട്കാവ്,കൂറുമ്പക്കാവ്,തെക്കുമ്പാട്-ജുമാ-മസ്ജിദ്എന്നിവയാനണ് പ്രധാന ആരാധനാകേന്ദ്രങ്ങള്. ==
[[പ്രമാണം:Thekkumbad 13556.jpg|Thumb| തെക്കുമ്പാട്‍‍]]
[[പ്രമാണം:Thekkumbad 13556.jpg|Thumb| തെക്കുമ്പാട്‍‍]]


20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070183" എന്ന താളിൽനിന്ന് ശേഖരിച്ചത്