"എ .യു .പി.എസ് പയ്യനെടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== പയ്യനെടം ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== പയ്യനെടം == | == പയ്യനെടം == | ||
=== ഭൂമിശാസ്ത്രം === | |||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് . [1] കുമരംപുത്തൂർ, പയ്യനെടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിന് 37.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ഏറനാട് താലൂക്കും, കിഴക്കുഭാഗത്ത് കുന്തിപ്പുഴയും അതിനപ്പുറം മണ്ണാർക്കാട് പഞ്ചായത്തും കാരാകുറുശി പഞ്ചായത്തും, തെക്കുഭാഗത്ത് കരിമ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കോട്ടോപ്പാടം, കരിമ്പുഴ പഞ്ചായത്തുകളും അരിയൂർ തോടുമാണ്. | |||