"ഗവൺമെന്റ് യു പി എസ്സ് വേളൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:


== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* നഗര പ്രാഥമികാരോഗ്യ കേന്ദ്രം ,വേളൂർ 
* കസ്തുർബാ തൊഴിൽ പരിശീലനകേന്ദ്രം , വേളൂർ

15:27, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വേളൂർ

കേരളത്തിലെ  കോട്ടയം ജില്ലയിലെ  ഒരു ഗ്രാമമാണ് വേളൂർ. 

ഭൂമിശാസ്‌ത്രം

കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിൽ വരുന്ന ഒരു താഴ്ന്ന പ്രദേശമാണ് വേളൂർ .സ്‌കൂളുകൾ ,ആരാധനാലയങ്ങൾ ,പ്രാഥമികാരോഗ്യകേന്ദ്രം എന്നിവ ഈ പ്രദേശത്തു കാണപ്പെടുന്നു .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • നഗര പ്രാഥമികാരോഗ്യ കേന്ദ്രം ,വേളൂർ 
  • കസ്തുർബാ തൊഴിൽ പരിശീലനകേന്ദ്രം , വേളൂർ