"ജി എം യു പി എസ് പൂനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AKHILA C K (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 8: | വരി 8: | ||
* കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത (SH -32) കടന്ന് പോകുന്നത് ഇതിലൂടെയാണ് .[[പ്രമാണം:47571 image7.jpeg|thumb|47571]] | * കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത (SH -32) കടന്ന് പോകുന്നത് ഇതിലൂടെയാണ് .[[പ്രമാണം:47571 image7.jpeg|thumb|47571]] | ||
[[പ്രമാണം:47571 image2.jpeg|thumb|47571]] | [[പ്രമാണം:47571 image2.jpeg|thumb|47571]] | ||
[[പ്രമാണം:47571-image1.jpeg|thumb|ജി എം യു പി എസ് പൂനൂർ സ്കൂൾ മുറ്റം ]] |
14:47, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൂനൂർ
=== ഭൂമിശാസ്ത്രം ===
- കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് അടുത്ത് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പൂനൂർ .
- പൂനൂർ പുഴയുടെ തീരത്താണ് പൂനൂർ സ്ഥിതി ചെയ്യുന്നത് .
- ഈ ഗ്രാമം ബാലുശ്ശേരി നിയമസഭാമണ്ഡലത്തിലാണ് .
- കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ ആഴ്ചചന്തകളിലൊന്നാണ് പൂനൂരിലെ ഞായറാഴ്ച ചന്ത .
- കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത (SH -32) കടന്ന് പോകുന്നത് ഇതിലൂടെയാണ് .