"ജി. എച്ച്. എസ്. എസ് പണിക്കൻകുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 16: | വരി 16: | ||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == | ||
* സെന്റ് ജോൺ മരിയ വിയാനി ചർച്ച് പണിക്കൻകുടി | |||
* ദേവി ടെമ്പിൾ പണിക്കൻകുടി | |||
== '''ഭൂമിശാസ്ത്രം''' == | |||
ഇന്ത്യൻ ഭൂപടത്തിൽ കേരള സംസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്ത്രപരമായ കോഡിനേറ്റുകൾ അക്ഷാംശവും രേഖാംശവും 9.9269568, 77.0636419 | |||
14:25, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പണിക്കൻകൂടി
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ കൊന്നത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് പണിക്കൻകുടി
ഇടുക്കി ജില്ലയിലെ തന്നെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും ഏകദേശം 25 km അകലെയാണ് ഈ കൊച്ചു ഗ്രാമം. അടിമാലിയിൽ നിന്നും നെടുങ്കണ്ടം പോകുന്ന വഴിയിൽ 25 km സഞ്ചരിച്ചാൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം
പൊതുസ്ഥാപനങ്ങൾ
- G.H.S.S പണിക്കൻകുടി
- പോസ്റ്റ് ഓഫീസ്
- ആയുർവേദ ആശുപത്രി
ശ്രദ്ധേയരായ വ്യക്തികൾ
- കെ.എം.ബീനാമോൾ
- കെ.എം.ബിനു
ആരാധനാലയങ്ങൾ
- സെന്റ് ജോൺ മരിയ വിയാനി ചർച്ച് പണിക്കൻകുടി
- ദേവി ടെമ്പിൾ പണിക്കൻകുടി
ഭൂമിശാസ്ത്രം
ഇന്ത്യൻ ഭൂപടത്തിൽ കേരള സംസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്ത്രപരമായ കോഡിനേറ്റുകൾ അക്ഷാംശവും രേഖാംശവും 9.9269568, 77.0636419