"ജി എം എൽ പി എസ് കളരാന്തിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 8: | വരി 8: | ||
== '''പൊതുസ്ഥാപനങ്ങൾ''' == | == '''പൊതുസ്ഥാപനങ്ങൾ''' == | ||
* ജി.എം.എൽ.പി.എസ് കളരാന്തിരി | * *ജി.എം.എൽ.പി.എസ് കളരാന്തിരി | ||
* അംഗനവാടി | |||
==== *അംഗനവാടി ==== | |||
===== '''<u><big>ആരാധനാലയങ്ങൾ</big></u>''' ===== | |||
* കളരാന്തിരി ജുമാമസ്ജിദ് | |||
== പ്രമുഖവ്യക്തികൾ == | == പ്രമുഖവ്യക്തികൾ == | ||
[[പ്രമാണം:47437 Tk pareekuty.jpeg|ലഘുചിത്രം|'''ടി.കെ. പരീക്കുട്ടിഹാജി''']] | [[പ്രമാണം:47437 Tk pareekuty.jpeg|ലഘുചിത്രം|'''ടി.കെ. പരീക്കുട്ടിഹാജി''']] | ||
'''ടി.കെ. പരീക്കുട്ടിഹാജി-'''1960 മുതൽ അഞ്ചുവർഷം കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് അവിടെയുള്ള പ്രധാനപ്പെട്ട പാലങ്ങളും റോഡുകളും നിർമിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു'''.'''സ്വന്തം സ്ഥാപനങ്ങളെക്കാൾ താത്പര്യമെടുത്ത് കൊടുവള്ളി യത്തീംഖാനയുൾപ്പെടെയുള്ള അനാഥാലയങ്ങളുടെ വികസനത്തിനായി പ്രവർത്തിച്ചു. | '''ടി.കെ. പരീക്കുട്ടിഹാജി-'''1960 മുതൽ അഞ്ചുവർഷം കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് അവിടെയുള്ള പ്രധാനപ്പെട്ട പാലങ്ങളും റോഡുകളും നിർമിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു'''.'''സ്വന്തം സ്ഥാപനങ്ങളെക്കാൾ താത്പര്യമെടുത്ത് കൊടുവള്ളി യത്തീംഖാനയുൾപ്പെടെയുള്ള അനാഥാലയങ്ങളുടെ വികസനത്തിനായി പ്രവർത്തിച്ചു. | ||
14:23, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കളരാന്തിരി
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ പെട്ട ഒരു സ്ഥലമാണ് കളരാന്തിരി.
കോഴിക്കോട് ടൗണിൽ നിന്നും 27കി.മീ മാറി സ്ഥിതിചെയ്യുന്നു.കോഴിക്കോ
ട്-മൈസൂർ NH-766 ദേശീയപാതയിലെ കൊടുവള്ളി ടൗണിൽ ഓമശ്ശേരി റൂട്ടിൽ മാനിപുരത്ത് , അങ്ങാടിയിൽ നിന്നും വടക്ക് ഭാഗത്തേക്ക് മാനിപുരം താമരശ്ശേരി റൂട്ടിൽ മാനിപുരം കഴിഞ്ഞു 2കി. മി മാറി പോർഗ്ഗോട്ടൂർ അങ്ങാടിയുടെയും ഇടയിലായി സ്‌ഥിതി ചെയ്യുന്നു. അങ്ങാടിയുടെ കിഴക്ക് ഭാഗത്തായി മനോഹരമായ ചെറുപുഴ ഒഴുകുന്നു.
പൊതുസ്ഥാപനങ്ങൾ
- *ജി.എം.എൽ.പി.എസ് കളരാന്തിരി
*അംഗനവാടി
ആരാധനാലയങ്ങൾ
- കളരാന്തിരി ജുമാമസ്ജിദ്
പ്രമുഖവ്യക്തികൾ

ടി.കെ. പരീക്കുട്ടിഹാജി-1960 മുതൽ അഞ്ചുവർഷം കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് അവിടെയുള്ള പ്രധാനപ്പെട്ട പാലങ്ങളും റോഡുകളും നിർമിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.സ്വന്തം സ്ഥാപനങ്ങളെക്കാൾ താത്പര്യമെടുത്ത് കൊടുവള്ളി യത്തീംഖാനയുൾപ്പെടെയുള്ള അനാഥാലയങ്ങളുടെ വികസനത്തിനായി പ്രവർത്തിച്ചു.